തോമസ് മാര്‍ അത്തനാസിയോസ് മെത്രോപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കൊച്ചി: കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന്  കേരളത്തിലേക്ക് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Top