അടിവസ്ത്രം മാത്രം ധരിച്ച് സ്‌റ്റൈലായി ഒരു ബൈക്ക് റൈഡ്; മാറുപോലും മറക്കാതെ യുവാവിനെ കെട്ടിപിടിച്ച് പിന്നിലിരുന്ന യുവതി ഫോട്ടോവിനു പോസ് ചെയ്തു

51452_1470887841

തിരക്കേറിയ നഗരത്തില്‍ ഒരു ബൈക്ക് കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. ഒരു യുവാവിന്റെ പിന്‍സീറ്റിലിരുന്ന യുവതിയുടെ നേര്‍ക്കായിരുന്നു എല്ലാവരുടെയും നോട്ടം. നേരിയ അടിവസ്ത്രം മാത്രം ധരിച്ച് മാറുപോലും മറക്കാതെ ഒരു ബൈക്ക് യാത്ര. ശരീര സൗന്ദര്യം തുറന്നുകാണിച്ച യുവതിയുടെ ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ ഫോട്ടോവിനു പോസും ചെയ്തു തന്നു.

ബൈക്ക് ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു യുവതിയുടെ യാത്ര. ട്രാഫിക് സിഗ്‌നലുകള്‍ വരുമ്പോള്‍ യുവാവിന്റെ ശരീരത്തോടു ചേര്‍ന്നു നിന്ന് മാറുമറയ്ക്കാന്‍ യുവതി ശ്രമിച്ചിരുന്നു. കൗതുക കാഴ്ച കാണുന്ന ലാഘവത്തോടെയാണ് മറ്റു ബൈക്ക് യാത്രികര്‍ യുവതിയെ വീക്ഷിച്ചത്. ഊറിച്ചിരിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ച് ഫോട്ടോയെടുക്കാനും അവര്‍ മത്സരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ യുവതിയും കൂടെയുള്ള യുവാവും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് എന്ത്െങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശത്തുനിന്ന് വളരെ വിദഗ്ദമായാണ് ഇരുവരും രക്ഷപ്പെട്ടത്.

എന്നാല്‍, യുവതിയുടെ പ്രകടനത്തില്‍ യാതൊരുവിധ തെറ്റുമില്ല. അവള്‍ കീഴ്ഭാഗം മറയ്ക്കാന്‍ കറുത്ത നിറത്തിലുള്ള അടിവസ്ത്രം ധരിച്ചുന്നു. മേല്‍ഭാഗം മറയ്ക്കാന്‍ പ്രത്യേകം വസ്തം ഒന്നും ധരിച്ചിരുന്നില്ലെങ്കിലും കൂടെയുണ്ടായിരുന്ന യുവാവിന്റെ പിന്‍ഭാഗം വച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നെന്ന് കണ്ടു നിന്ന ഒരു ട്രാഫിക് പൊലീസ് പറഞ്ഞു.

നഗ്‌നത പ്രദര്‍ശിപ്പിച്ചു റോഡിലൂടെ കാല്‍നടയാത്ര ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നാല്‍ ഇത്തരം കേസുകളില്‍ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതേസമയം അര്‍ധനഗ്‌നയായി തെരുവില്‍ യാത്രചെയ്ത യുവതിയുടെ വീഡിയോയും ഫോട്ടോകളും നിമിഷങ്ങള്‍ക്കകമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായത്.

യുവതിയുടെ പ്രകടനത്തില്‍ സമ്മിശ്ര പ്രതികരണമാണ് നാനാഭാഗത്തുനിന്ന് ഉയര്‍ന്നു വന്നത്. നഗ്‌നതയുടെ പ്രദര്‍ശനമായിരുന്നു അതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ തെരുവില്‍ ബൈക്ക് റൈഡ് ചെയ്യാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നേട്ടു വരണമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

Top