വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​നി​ൽ കാ​ന്തി​ന്‍റെ മ​ക​ൻ മ​രി​ച്ച നി​ല​യി​ൽ!

ന്യൂ​ഡ​ൽ​ഹി: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​നി​ൽ കാ​ന്തി​ന്‍റെ മ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തെ മ​ക​ൻ യ​ശ​സി​യെ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ആദ്മഹത്യ ആണെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം എന്നും റിപ്പോർട്ട് .ദീപികയാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത് .

Top