വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകളെത്തി; ഇതൊക്കെ നിങ്ങള്‍ക്കും ലഭിക്കുന്നുണ്ടോ?

logo-promo

വാട്‌സ്ആപ്പ് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ പുതിയ ഫീച്ചറുകള്‍ രംഗത്തിറക്കി. പുതിയ ഫീച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ? മൂന്നു ഫീച്ചറുകളാണ് പുതുതായി ഇറക്കിയത്.

ഐഒഎസ് ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വലിയ ഇമോജികള്‍, വീഡിയോ റെക്കോര്‍ഡിങ് സൂം ഇന്‍ ചെയ്യാനും സൂം ഔട്ട് ചെയ്യാനുമുള്ള സൗകര്യം. ഒന്നിലധികം പ്രൈവറ്റ് ചാറ്റ് ഒരേ സമയം ഡിലീറ്റ് ചെയ്യാനുള്ള അവസരം എന്നിവയാണ് പുതിയ സൗകര്യങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ചാറ്റില്‍ ഒരു ഇമോജി അയക്കുമ്പോള്‍ അത് വലുതായി കാണാം. സൂം ഇന്‍ സൂം ഔട്ട് ചെയ്യാനായി ക്യാമറ ചലിപ്പിക്കാതെ തന്നെ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യമാണ് അടുത്തത്. ഈ പ്രത്യേകതകള്‍ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും എത്തും.

Top