ദുബായ്: അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ദമാനി എന്ന പേരില്‍ വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതി വീഡിയോ പ്രചരിപ്പിച്ചത്.
സ്നപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, തുടങ്ങിയവയില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു അബുദാബി സൈബര്‍ കുറ്റകൃത്യ കോടതി യുവതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇന്റര്‍നെറ്റിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിലൂടെയായിരുന്നു ഇവര്‍ നിയമം ലംഘിച്ചു എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ നിര്‍ദേശപ്രകാരം അബുദാബി കുറ്റാന്വേഷണ വകുപ്പിന്റെ സൈബര്‍ കുറ്റകൃത്യവിഭാഗം യുവതിയുടെ കംബ്യൂട്ടറും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു.


