നീരാളിയുടെ മുന്നില്‍ നീന്തുന്ന യുവതി; വീഡിയോ വൈറല്‍

നീരാളിയുടെ മുന്നില്‍ നീന്തുന്ന യുവതിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടുകയാണ്. വീഡിയോയില്‍, കടലിന്റെ അടിത്തട്ടില്‍ ഒരു വലിയ നീരാളിക്ക് മുന്നില്‍ അതിന്റെ വീഡിയോ പകര്‍ത്തിക്കൊണ്ട് ഒരു യുവതി നീങ്ങുകയാണ്. നീന്തുന്നതിനിടെയില്‍ യുവതി കാമറയില്‍ നീരാളിയൂടെ വീഡിയോ ചിത്രീകരിക്കുകയാണ്. നീരാളിയുടെ പുറകില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്.

തന്റെ അരികിലേക്ക് അടുക്കുന്ന ജീവികളെ തന്റെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കുകയാണ് നീരാളികളുടെ ഭക്ഷണ രീതി.എന്നാല്‍ വിഡിയോയില്‍ നീരാളി ശാന്തനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top