മോദിക്കും അമിത് ഷാക്കും ശേഷം ഇന്ത്യ ഭരിക്കുന്നത് ഇദ്ദേഹമോ?

2001 വരെ ആര്‍ എസ് എസിന്റെ അനേകാരിയിരം പ്രചാരകന്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു നരേന്ദ്ര മോദി. ഉത്തര ഗുജറാത്തിലെ മെഹസാന ജില്ലയിലെ വഡ്നഗര്‍ എന്ന് ഗ്രാമത്തില്‍ ജനിച്ച് വഡ്നഗറില്‍ ചായവിറ്റു ജീവിച്ച ഒരു സാധാരണകാരന്‍. എന്നാല്‍ 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യനായി മോദി മാറിയപ്പോഴാണ് ലോകം ഈ മനുഷ്യനെ ശ്രദ്ധിച്ചു തുടങ്ങിയത്. അപ്പോള്‍ ആര്‍ എസ് എസ് നേതൃത്വം നല്‍കിയ മറുടിയാണ് രസാവഹം. നിങ്ങള്‍ ഒരു മോദിയെ മാത്രമല്ലേ കണ്ടിട്ടുള്ളൂ പതിനായിരക്കണക്കിന് മോദിമാര്‍ ഞങ്ങളുടെ പ്രചാരകന്‍മാരായിട്ടുണ്ട് എന്ന്.

Top