ജില്ലാ ജഡ്ജി സോഫി തോമസ് ഇനി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍

കൊച്ചി: തൃശൂര്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്ന സോഫി തോമസിനെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി നിയമിച്ചു. ഇതാദ്യമായി ആണ് രജിസ്ട്രാര്‍ ജനറലായി വനിത നിയമിതയാവുന്നത്.

Top