സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ.

കൊച്ചി: ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) എഫ്ഐ.ആർ സമർപ്പിച്ചു. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത്ത് കുമാറും സ്വപ്ന സുരേഷുമാണ് ഒന്നും രണ്ടും പ്രതികൾ. കൊച്ചി സ്വദേശിഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.

Top