പഞ്ചാബ്; ആം ആദ്മി മുന്നില്‍,

പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവെ പ്രതീക്ഷയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍.

കോണ്‍ഗ്രസില്‍നിന്നും അധികാരം തിരിച്ചുപിടിക്കാം എന്ന ശുഭപ്രതീക്ഷയില്‍ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി തന്നെയാണ് മുന്നിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ സീറ്റില്‍ 50എണ്ണത്തില്‍ നിലവില്‍ ആപ് മുന്നേറ്റം തുടരുകയാണ്. 37 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദള്‍ 19  സീറ്റുകളിലും ബി.ജെ.പി 5 സീറ്റുകളിലും മുന്നിലുണ്ട്.

അതേസമയം പഞ്ചാബ്മ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ചരണ്‍ജിത്ത് ചന്നിയും ആപിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മനും ഗുരുദ്വാരകള്‍ സന്ദര്‍ശിച്ച്‌ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

Top