നൂറ് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം; പോലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടിയേറ്റ വിധി വന്നതിന് തൊട്ടു പിന്നാലെ പൊലീസില്‍ സമഗ്രമായ അഴിച്ചുപണി. 100 ഡിവൈഎസ്പിമാരെ മാറ്റിനിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ കോടതിയലക്ഷ്യ നടപടിയില്‍ 25000 രൂപ പിഴയിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയത്.

Top