ഉമ്മൻ‌ചാണ്ടി കോൺഗ്രസിന്റെ അന്തകൻ?കോൺഗ്രസ് എട്ടുനിലയിൽ പൊട്ടും.

2016 ലെ തിരഞ്ഞെടുപ്പിന്റെ ആവർത്തനം ഇത്തവണയും ഉണ്ടാകും.2016 ൽ അനര്ഹര്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ കാറ്റും പിടുത്തം ആയിരുന്നു കോൺഗ്രസിനെ വലിയ തകർച്ചയിലേക്ക് നയിച്ചത് അതെ ഭീക്ഷണിയുമായി കോൺഗ്രസിന്റെ അന്തകനാവുകയാണ് ഉമ്മൻ ചാണ്ടി.കഴിഞ്ഞ തവണ കെ ബാബുവും കെസി ജോസഫ്ഉം അടക്കം 5 പേർക്ക് സെറ്റ് കൊടുക്കരുത് എന്ന വികാരം ഭീക്ഷണിയിലൂടെ നേടിയെടുത്ത ഉമ്മൻ ചാണ്ടി വീൺടും അതെ നിലപാടുമായി രംഗത്തുണ്ട്.കെ ബാബുവിനും കെസി ജോസഫിനും സീറ്റ് കൊടുക്കണമെന്നാവശ്യപ്പെട്ട് വേണ്ടി ഉമ്മന്‍ ചാണ്ടി ശക്തമായി രംഗത്തുവന്നിരിക്കയാണ് .

Top