വിജയിയുടെ പുതിയ ചിത്രത്തിന് പ്രതിഫലം മുപ്പത് കോടി !

vijay-38കത്തിക്കുശേഷം ഇറാങ്ങിനിരിക്കുന്ന പുലി റിലീസിങിന് മുമ്പേ തരംഗമായി കഴിഞ്ഞു. കത്തി നൂറുകോടി ക്ലബിലെത്തിയെങ്കില്‍ പുലി ഇതും മറികടക്കുമെന്നാണ് സൂചന. ചിമ്പു സംവിധാനം ചെയ്യുന്ന പുലി വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് കോളിവുഡിന്റെയും പ്രതീക്ഷ.

പുലിക്ക് ശേഷം വിജയിയുടെ ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എന്ന് ഏകദേശം ഉറപ്പായികഴിഞ്ഞു. വിജയ് യുടെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?മുപ്പത് കോടി ടാക്‌സും കാര്യവുമൊക്കെ കുറച്ചിട്ടാണ് ഈ മുപ്പത് കോടി. അങ്ങനെ വരുമ്പോള്‍ രജനികാന്ത് കഴിഞ്ഞാല്‍ കോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍ ഇനി വിജയ് ആണ്. കലൈ പുലി താണുവാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാന്തയും എമി ജാക്‌സണും നായികമാരായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് പൊലീസ് ഓഫീസറുടെ വേഷമാണ്. പ്രഭു രാധിക, മൊട്ടൈ രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Top