സാമന്തയെ നാഗചൈതന്യയുടെ അമ്മയ്ക്ക് ഇഷ്ടമല്ല; ഇപ്പോഴേ തുടങ്ങി അമ്മായിമ്മപ്പോര്; മരുമകളാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനു കാരണമെന്ത്?

Samantha-Naga-Chaitanya

നാഗചൈതന്യയും നടി സാമന്തയും പ്രണയത്തിലാണെന്ന് വിവരം നാടുമുഴുക്കെ പാട്ടാണ്. എന്നാല്‍, ഇതുവരെ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രണയമില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. എന്നാല്‍, അതിനിടയില്‍ അമ്മായിമ്മപ്പോര് പ്രത്യക്ഷപ്പെട്ടതോടെ ഇരുവുടെയും പ്രണയം സത്യമാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

സാമന്തയെ പോലുള്ള നടിയെ മരുമകളാക്കാന്‍ സാധിക്കില്ലെന്നായിരുന്നു നാഗചൈതന്യയുടെ അമ്മ പറഞ്ഞത്. ഭാവി മരുമകള്‍ മോശമായി വസ്ത്ര ധരിച്ചാല്‍ സിനിമ പാരമ്പര്യം ഉള്ള കുടുംബമാണെങ്കിലും പ്രതികരിച്ചു പോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

naga-chaitanya-samantha

ഭാവി മരുമകളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം അമ്മയിയമ്മയെ കുപിതയാക്കി. അതുകണ്ട് ഇവള്‍ മരുമകളായി വരണോ എന്നു വീണ്ടും ചിന്തിച്ചത്രേ. അടക്കവും ഒതുക്കവും ഉള്ള പെണ്ണു വേണം കുടുംബത്തില്‍ വന്നു കേറാന്‍ എന്നാണു നാഗചൈതന്യയുടെ അമ്മയുടെ അഭിപ്രായം. എന്തായാലും ഇനി ഈ പ്രണയത്തില്‍ എന്തു സംഭവിക്കും എന്നു കാത്തിരുന്നു കാണാം.

Top