മേനി പ്രദര്‍ശനം കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ നടി സോഫിയ ഹയത്ത് സന്ന്യാസം സ്വീകരിച്ചു

sofia-hayat

ശരീര പ്രദര്‍ശനം കൊണ്ട് പ്രേക്ഷക ശ്രദ്ധ പടിച്ചെടുത്ത നടിയും മോഡലുമായ സോഫിയ ഹയാത്ത് ഇനി മുതല്‍ മദര്‍ സോഫിയ. സോഫിയ ഹയാത്ത് സന്ന്യാസം സ്വീകരിച്ചു. ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു സോഫിയ ഹയാത്ത്. സിനിമാ ജീവിതത്തിനോട് വിടപറഞ്ഞ് ഇനി സന്ന്യാസജീവിതമെന്ന് സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

മേയ്ക്ക് അപ്പോ ആഡംബരങ്ങളോ ഇല്ലാതെ തന്നെ നമ്മെളെല്ലാവരും പൂര്‍ണരാണെന്നും സോഫിയ കുറിച്ചു. എനിക്ക് പതിനാറ് വയസുളളപ്പോള്‍ ശരീര സൗന്ദര്യവും ജീവിത സൗകര്യവുമുളളവരെയാണ് താന്‍ വിലമതിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആന്തരിക സമാധാനം ഉളളവരെയാണ് താന്‍ വിലമതിക്കുന്നതെന്നും സോഫിയ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sofia-new-one

Top