നഗ്നതാ പ്രദര്‍ശനവുമായി വീണ്ടും രാധികാ ആപ്തേ;12 സെക്കന്റ് നീളുന്ന വീഡിയോ

radhika-apte

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹൃസ്വചിത്രത്തില്‍ രഹസ്യഭാഗങ്ങള്‍ തുറന്നു കാണിച്ച് വിവാദങ്ങളില്‍പെട്ട നടി രാധിക ആപ്‌തേ വീണ്ടും നഗ്നതാ പ്രദര്‍ശനവുമായി രംഗത്തെത്തി. കബാലിയുടെ വിജയം ആഘോഷിക്കുന്ന നേരത്താണ് താരം വിവാദവുമായി വീണ്ടും എത്തിയത്.

12 സെക്കന്റ് നീളുന്ന താരത്തിന്റെ നഗ്‌നവീഡിയോ പ്രചരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്്. താരത്തിന്റെ അടുത്ത ചിത്രം പാര്‍ച്ചഡിലെ രംഗമാണ് ഇതെന്നും സിനിമയില്‍ സഹതാരം അദില്‍ ഹുസൈനുമായുള്ള കിടപ്പറ രംഗങ്ങളുടെ ഭാഗമാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്. സൂപ്പര്‍താരം അജയ്ദേവ് ഗണിന്റെ ബാനറില്‍ ഒരുങ്ങിയിട്ടുള്ള ചിത്രം ഇതിനകം മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

radhika-apte

നേരത്തേ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹൃസ്വചിത്രത്തില്‍ രഹസ്യഭാഗം തുറന്ന് കാട്ടുന്ന 14 സെക്കന്റ് നീളുന്ന വീഡിയോ നെറ്റില്‍ എത്തുകയും വൈറലായി മാറുകയും ചെയ്തു.

രജനീകാന്ത് നായകനായ പുതിയ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയില്‍ നായിക രാധിക ആയിരുന്നു. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയ താരം ചെറിയ സീന്‍ ആയിരുന്നെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നെങ്കിലൂം സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Top