വിമല രാമന്റെ ഞെട്ടിക്കുന്ന ബിക്കിനി ലുക്ക്!!!വാട്ടർ ബേബിയായ ബിക്കിനി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കൊച്ചി: ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്‍.ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് വിമല രാമന്‍ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിക്കൊപ്പം പേസ്റ്റല്‍ പിങ്ക് നിറത്തില്‍ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്.

‘വാട്ടര്‍ ബേബി’ എന്ന ഹാഷ്ടാഗോടെയാണ് വിമല രാമന്‍ തന്റെ് ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ബീച്ച്ലവ്’, ‘ലൈഫ് ഈസ് എ ബീച്ച്’ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ബ്ലാക്ക് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകര്‍ പറയുന്നു. ‘ഓഷ്യന്‍ ക്വീന്‍’ എന്നും ചില ആരാധകര്‍ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിമല സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രം ഒപ്പമാണ് വലയാളത്തില്‍ വിമലാരാമന്റേ റിലീസ് ചെയ്ത അവസാന ചിത്രം. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമയില്‍ നായികയായി വേഷമിട്ട നടിയാണ് വിമല രാമന്‍. ടൈം, കോളേജ് കുമാരന്‍ ഒട്ടേറെ സിനിമകളില്‍ വേഷമിട്ട നടി. ഒപ്പം എന്ന സിനിമയിലാണ് വിമലാ രാമന്‍ മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇരുട്ട് എന്ന തമിഴ് ചിത്രത്തിലാണ് വിമലാ രാമന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ചിത്രത്തില്‍ വിമലാ രാമന്റേത്.ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ഇരുട്ട് എത്തുന്നത്. ചിത്രത്തില്‍ പ്രേതമായിട്ടാണ് വിമലാ രാമന്‍ എത്തുക. ദുരൈ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുന്ദര്‍ സി ആണ് ചിത്രത്തിലെ നായകന്‍.

Top