ശാലീനയായ നാടൻ പെൺകുട്ടി ബിക്കിനിയിൽ…!! ഗ്ലാമർ ഫോട്ടോസ് പങ്കുവച്ച് ഷോൺ റോമി

ശാലീനയായ നാടൻ പെൺകുട്ടിയായി സ്ക്രീനിൽ തിളങ്ങുന്ന നടിയാണ് ഷോൺ റോമി. കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാൻ്റെ നായികയായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് വന്ന ലൂസിഫറിലെ വേഷവും മികച്ചതാക്കാൻ ഷോണിന് കഴിഞ്ഞു. മോഡലിംഗ് മേഖലയിൽ നിന്നാണ് ഷോൺ റോമി സിനിമയിലെത്തുന്നത്.

എന്നാലിപ്പോൾ താരം വാർത്തകളിൽ നിറയുന്നത് തൻ്റെ ഗ്രാമർ ഫോട്ടോകളിലൂടെയാണ്.  ഷോൺ റോമി ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.. മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

View this post on Instagram

🐧@nicksaglimbeni #prettylittlething

A post shared by Shaun Romy (@shaunromy) on

ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

@nicksaglimbeni

A post shared by Shaun Romy (@shaunromy) on

Top