ബിഹാറിലെ 12 കോൺഗ്രസ് എം എൽ എ മാർ ബിജെപിയിലേക്ക്…

ബിഹാറില്‍ ഭരണത്തിലേറാന്‍ തയ്യാറെടുക്കുകയാണ് എന്‍ഡിഎ മുന്നണി. ഇതിനായുള്ള ശ്രമങ്ങള്‍ തുടരവെ സ്വന്തം നില ഭദ്രമാക്കാനായി ബിജെപിയും പരിശ്രമിക്കുകയാണ്. അതിനായി കോണ്‍ഗ്രസില്‍ നിന്നും വിജയിച്ച 12 എംഎല്‍എമാരെ നോട്ടമിടുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. 19 എംഎല്‍എമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും 12 പേരെയും തങ്ങളുടെ ലായത്തിലെക്കാനാണ് ശ്രമം. ഈ ശ്രമം വിജയിക്കുകയാണെങ്കി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിക്കുക. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ്.

 

Top