വീണ്ടും കൊലവിളിയുമായി ബിജെപി നേതാവ്…!! പൊതുമുതൽ നശിപ്പിക്കുന്നവരെ കൊന്നുകളയണമെന്ന് വാദം

തീവ്രമായ വർഗ്ഗീയതയും വംശീയതയും പൊതുവേദിയിൽ പറയാൻ മടിയില്ലാത്തവരായി ബിജെപി നേതാക്കൾ മാറിയിരിക്കുകയാണ്. കൊലവിളി പ്രസംഗങ്ങളും നടത്തുവാൻ തങ്ങൾ പിന്നോട്ടല്ലെന്ന് തെളിയിക്കുകയാണ് ബിജെപി നേതാവായിട്ടുള്ള  ദിലിപ് ഘോഷ്. പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധക്കാരെ പട്ടിയെ കൊല്ലുംപോലെ കൊന്നുകളയുമെന്ന ഭീഷണിയുമായിട്ടാണ് ബംഗാളിലെ ബി.ജെ.പി അധ്യക്ഷന്‍ ദിലിപ് ഘോഷ് രംഗത്തെത്തിയിരിക്കുന്നത്.

Top