സുരേന്ദ്രനെ വാരിയത് ബിജെപിതന്നെ ?മഞ്ചേശ്വരത്ത് ഇത്തവണയും തോൽക്കും ?

കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമായ മഞ്ചേശ്വം.ഇവിടെ വിജയിക്കും എന്ന ബിജെപിയുടെ അവകാശം പോളിയും എന്നാണു പുതിയ വിവരം . ഓരോ തിരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കും എന്ന പ്രതീതി സൃഷ്ടിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും ശക്തമായ ത്രികോണ പോരാട്ടത്തിലായിരുന്നു.എന്നാൽ ഇത്തവണയും ബിജെപിയെ തിയൽപ്പിക്കുന്നത് ബിജെപിയിലെ പടലപ്പിണക്കം തന്നായാണ് .എന്നാൽ ഇത്തവണയും ബിജെപി വിജയിക്കില്ല എന്നും രണ്ടാമതാകുമെന്നുമാണ് പുതിയ വിവരം.

എന്നാൽ ലീഗിന്റെ പൊന്നാവുരം കോട്ടയായ മണ്ഡലത്തിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം.1957 ൽ ഉമേഷ് റാവു എന്ന സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മഞ്ചേശ്വരം ഏഴ് തവണ മുസ്ലീം ലീഗിനേയും ഒരു തവണ കോൺഗ്രസിനേയും പിന്തുണച്ചു.

Top