പാറിപ്പറക്കുന്ന ചെങ്കൊടിയും വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും; കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു
September 28, 2023 11:16 am

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്മാരകം,,,

‘സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, സുധാകരനോട് ക്രൂരത കാണിച്ചത് വി.ഡി.സതീശനാണ്’; കെ. സുരേന്ദ്രൻ
September 25, 2023 12:02 pm

വിഖ്യാത ചലച്ചിത്രകാരന്‍ കെ. ജി ജോര്‍ജ്ജിന്റെ അനുശോചനത്തില്‍ കെ. സുധാകരന് ഉണ്ടായത് മനുഷ്യസഹജമായ പിഴവെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.,,,

എ കെ ആന്റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട്? എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍
September 24, 2023 10:18 am

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍,,,

മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല; കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി; ആളുകള്‍ ഓടി വരുന്നത് കണ്ട് കത്തി വീശി റോഡിലേക്ക് ഇറങ്ങി; മതില്‍ ചാടി മറഞ്ഞു
September 19, 2023 10:13 am

പാരിപ്പള്ളി: ഇന്നലെ അക്ഷയ സെന്ററില്‍ വച്ച് യുവതിയെ ഭര്‍ത്താവ് കൊലപൊടുത്തിയ വാര്‍ത്ത നാട് കേട്ടത് നടുക്കത്തോടെയാണ്. അക്ഷയ സെന്ററിലെ ജീവനക്കാര്‍,,,

സോളാര്‍ അന്വോഷണം വന്നാല്‍ ചാണ്ടി ഉമ്മന്‍ കുടുങ്ങും ?അന്വോഷണത്തെ ചാണ്ടി ഉമ്മന്‍ ഭയക്കുന്നു. സോളാര്‍ കേസില്‍ ഇനി അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍; ജോപ്പന്റെ അറസ്റ്റില്‍ ആര് പറയുന്നതാണ് സത്യമെന്ന് അറിയില്ല
September 18, 2023 3:42 pm

കൊച്ചി :സോളാര്‍ കേസ് അന്വോഷണത്തെ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഭയക്കുന്നു .തുടര്‍ അന്വോഷണം വന്നാല്‍ ചാണ്ടി ഉമ്മന്‍ കുടുങ്ങുമോ,,,

ഇംഗ്ലീഷ് സംസാരിക്കുന്ന യാചക; റീല്‍ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാര്‍ത്ഥി എത്തി; മെര്‍ലിന്‍ മുത്തശ്ശിയുടേ കഥ വൈറലാകുന്നു
September 17, 2023 3:42 pm

തെരുവില്‍ അലഞ്ഞു നടക്കുന്ന മെര്‍ലിന്‍ മുത്തശ്ശിയുടേ കഥ വൈറലാകുന്നു. ചെന്നൈയിലുള്ള ഇന്‍ഫ്‌ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്. മെര്‍ലിന്‍,,,

നടി ഉറങ്ങുമ്പോള്‍ അലന്‍സിയാര്‍ വീഡിയോ എടുത്തു; ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഇളിച്ചു’ ഗുരുതര ആരോപണങ്ങളുമായി ശീതള്‍ ശ്യാം
September 16, 2023 1:54 pm

കോഴിക്കോട്: അലന്‍സിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. സിനിമാ സെറ്റുകളില്‍ നടിമാരോട് മോശമായി പെരുമാറുന്നത് അലന്‍സിയറുടെ പതിവാണെന്ന്,,,

കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു; കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്; പുറത്ത് വിടും മുമ്പ് പിണറായിയെ കണ്ടു; പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയതെന്നും ദല്ലാള്‍ നന്ദകുമാര്‍
September 13, 2023 12:14 pm

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ദല്ലാള്‍ നന്ദകുമാര്‍. സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി,,,

പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചു, അതെല്ലാം കുടുംബത്തിന്റെ മാന്യത കാക്കാന്‍ അച്ഛന്‍ ചെയ്തത്; വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍; ഉഷാ മോഹന്‍ദാസ്
September 12, 2023 4:02 pm

സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെളിപ്പെടുത്തല്‍,,,

ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവല്‍ നില്‍ക്കുന്നു; തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയായി സിപിഐഎം; അനധികൃതമായി വന്ന പണം എവിടെപ്പോയി? മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ
September 11, 2023 1:16 pm

തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവല്‍,,,

നിങ്ങൾ തോറ്റുപോയാലോ? പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്; ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും റെഡിയാണെന്ന് ജെയ്ക്, അതാണ് സഖാവ്; സുബീഷ് സുധി
September 9, 2023 9:13 am

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ താന്‍ ജെയ്ക്കിനോട് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി,,,

പുതുപ്പള്ളിയില്‍ വിജയം ആര്‍ക്കൊപ്പം? ആര് വീഴും..? വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫും യുഡിഎഫും; ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍
September 7, 2023 10:06 am

കോട്ടയം : പുതുപ്പള്ളിയില്‍ വിജയം ആര്‍ക്കൊപ്പം? വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍,,,

Page 13 of 45 1 11 12 13 14 15 45
Top