അവിശ്വാസികളായ യുവതികളെ സര്‍ക്കാര്‍ ശബരിമലയിലെത്തിക്കും.ആചാരലംഘനം തടയാന്‍ ഇനി വിശ്വാസികള്‍ക്ക് മുന്‍പില്‍ രണ്ട് മാര്‍ഗം- കെ സുരേന്ദ്രന്‍
November 15, 2018 9:28 pm
തിരുവനന്തപുരം: അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ. സുരേന്ദ്രന്‍. ഹിന്ദുസമൂഹത്തെ,,,
മരുഭൂമിയിൽ മഴ പെയ്യുമ്പോൾ മലയാളികൾ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു
November 15, 2018 10:48 am
മരുഭൂമിയിൽ മഴ പെയ്യുന്പോൾ മലയാളികൾ എന്ത് ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നത്: 1999 മുതൽ നാല് വർഷം ഒമാനിൽ ആയിരുന്നു,,,
കെ.സുധാകരനെ പൊളിച്ചടുക്കി!.കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധം ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ.അമ്പലം കത്തി നശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് ഇഎംഎസ് പറഞ്ഞു-സുധാകരൻ
November 13, 2018 5:29 am
കൊച്ചി: കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനെ പൊളിച്ചടുക്കി പരിഹാസം വാരിയെറിഞ്ഞു സോഷ്യൽ മീഡിയ .ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും,,,
പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല-സുരേന്ദ്രൻ
November 13, 2018 3:02 am
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി നേതാവ് സുരേന്ദ്രൻ.മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി,,,
ഇരുട്ടിയാല്‍ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാന്‍ തുടങ്ങി.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സമരത്തിനിറങ്ങിയ സ്ത്രീകളെ പരിഹസിച്ച് ദീപ നിഷാന്ത്
November 12, 2018 10:20 pm
കോഴിക്കോട്: ഇരുട്ടിയാല്‍ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാന്‍ തുടങ്ങി.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ,,,
മുഖ്യമന്ത്രി സംസാരിക്കുന്നത് വിശ്വാസികള്‍ക്കു വേണ്ടി.പിണറായിക്ക് പിന്തുണയുമായി ശാരദക്കുട്ടി
November 9, 2018 6:42 pm
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് .തലയിൽ വെളിച്ചമുള്ളവർക്ക് അത് മനസിലാവും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില മുഖ്യമന്ത്രി,,,
രാഹുല്‍ ഈശ്വറിന് മൂത്രമൊഴിക്കാനുള്ള പ്ലാന്‍ ബി,? സി എന്നിവയാണെങ്കില്‍ ആര്‍.എസ്.എസിനുണ്ടായിരുന്നത് ശവം കൊത്തി പറിക്കാനുള്ള പ്ലാന്‍ ഡി എന്ന ഡത്ത് പ്‌ളാന്‍ ആയിരുന്നു: രശ്മി ആര്‍ നായര്‍
November 8, 2018 1:39 pm
കൊച്ചി:ശബരിമലയിൽ രാഹുല്‍ ഈശ്വറിന് മൂത്രമൊഴിക്കാനുള്ള പ്ലാന്‍ ബി,? സി എന്നിവയാണെങ്കില്‍ ആര്‍.എസ്.എസിനുണ്ടായിരുന്നത് ശവം കൊത്തി പറിക്കാനുള്ള പ്ലാന്‍ ഡി എന്ന,,,
ചെകുത്താന്റെ പ്രേരണയാൽ ഫാ.നയ്ക്കംപറമ്പില്‍ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയെ വിശുദ്ധനാക്കുന്നു.കന്യാസ്ത്രീയുടെ കണ്ണീരുകാണാത്ത ധ്യാനഗുരു പണത്തിന്റെ മലക്കം മറിഞ്ഞതോ , വ്യാജനോ ?
November 7, 2018 11:55 pm
കൊച്ചി:കന്യാസ്ത്രീ പീഡകൻ ഫ്രാൻങ്കോയെ ന്യായീകരിച്ച് മുരിങ്ങൂർ ധ്യാനഗുരു നായ്ക്കംപറമ്പിൽ ചെകുത്താന്റെ പ്രേരണയാൽ പ്രമുഖ ധ്യാനഗുരു നയ്ക്കംപറമ്പില്‍ അച്ഛന്‍ കന്യാസ്ത്രീയെ ബലാൽസംഗം,,,
ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍എസ്എസ്;ഞാന്‍ പൂര്‍ണ്ണമായും മുഖ്യമന്ത്രിക്കൊപ്പം-രശ്മി നായര്‍
November 6, 2018 8:20 pm
കൊച്ചി: കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍എസ്എസ്സിന്റെ ഏറ്റവും വലിയ ക്രിമിനല്‍ കൂടിയാണ് വത്സന്‍ തില്ലങ്കേരിയെന്ന് രശ്മി നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.,,,
സിപിഎം നേതാവ് ശശികല റഹീമിന്റെ മരുമകൾ സുലേഖ തോമസ് യുക്തിവാദി സംഘത്തോടൊപ്പം ശബരിമലയിലേയ്ക്ക് പോകുന്നുവെന്ന ചാനൽ വാർത്ത !..പൊട്ടിത്തെറിച്ച് ശശികല റഹീം.വാർത്ത കാരണം പ്രശ്നങ്ങൾ നേരിടേണ്ടിവന്നാൽ അതിന് ഉത്തരവാദി ആ ചാനൽ ആയിരിക്കുമെന്ന് മുന്നറിയിപ്പ്
November 5, 2018 3:02 pm
കൊച്ചി:യുക്തിവാദി സംഘത്തോടൊപ്പം സുലേഖ തോമസ് ശബരിമലയ്ക്ക് പോകുന്നുവെന്ന് ടിവിയില്‍ വ്യാജ വാര്‍ത്ത വന്നതിനെതിരെ സിപിഎം നേതാവ് ശശികല റഹീം .വ്യാജ,,,
ശബരിമലയിൽ ദർശനത്തിന് എത്തുമെന്നു വ്യക്തമാക്കിയ സൂര്യ ദേവാർച്ചന വീണ്ടും ചർച്ചയാകുന്നു !നിരീശ്വരവാദിയെന്ന നുണപ്രചാരണത്തിന് മറുപടിയുമായി സൂര്യ
November 4, 2018 3:54 pm
കോഴിക്കോട്: മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച്,,,
അതെന്താ പക്ഷിക്കാഷ്ഠമാണോ; മോദിയുടെ ചിത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യാസ്പന്ദനയുടെ ട്വീറ്റ് വിവാദത്തില്‍ !..
November 1, 2018 10:46 pm
ന്യൂഡല്‍ഹി: ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച കോൺഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദത്തിൽ !.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവും നടിയുമായ,,,
Page 54 of 93Previous
1
…
52
53
54
55
56
…
93
Next