ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡനക്കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെതില്ലെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
March 5, 2022 12:24 pm
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കേസില്‍ പൊലീസ്,,,
ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഭവത്തിൽ വര്‍ക്ഷോപ് ഉടമകള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
March 5, 2022 11:53 am
ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഭവത്തില്‍ വര്‍ക്ഷോപ് ഉടമകളെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്ബതികള്‍ വ്യാഴാഴ്ച,,,
മീ ടൂ ആരോപണം; ടാറ്റൂക്കാരനെതിരെ പൊലീസ് കേസെടുത്തു
March 5, 2022 9:39 am
യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പോലീസ് കേസെടുത്തു. നാല് യുവതികളുടെ പരാതിയിലാണ്,,,
ഗര്‍ഭിണിയായ യുവതിയെ ചവിട്ടിപരിക്കേല്‍പ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
March 4, 2022 3:43 pm
ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍,,,
ഹാര്‍പ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കി മോഷണം; വീട്ടുജോലിക്കാരി പിടിയില്‍
March 4, 2022 2:31 pm
ഹാര്‍പ്പിക് കണ്ണിലൊഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ്,,,
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ പുറത്തേയ്ക്ക് !! ജാമ്യം അനുവദിച്ച് സുപ്രീം കോടതി !!
March 2, 2022 1:08 pm
ദില്ലി : വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം നല്‍കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍,,,,
ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു !! പരസ്ത്രീ ബന്ധം ആരോപിച്ചാണ് കൊലപാതകം !!
March 2, 2022 11:16 am
തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പാലോട് കുറുപുഴയിലാണ് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതക,,,
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ !! , അധ്യാപകനെതിരെ ആരോപണവുമായി നടിയും!!
March 1, 2022 2:54 pm
തൃശൂര്‍ : ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡോ സുനില്‍ കുമാറിനെയാണ് പൊലീസ്,,,
ദീപുവിന്റെ മരണം കരള്‍ രോഗം മൂലമല്ല !!. മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് !
March 1, 2022 12:59 pm
കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം,,,
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരപ്പെട്ടു, ലോക്കപ്പ് മര്‍ദ്ദനമെന്ന് ബന്ധുക്കള്‍ !!
February 28, 2022 4:01 pm
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. തിരുവല്ലം ജഡ്ജിക്കുന്ന്,,,
വിദ്യാർത്ഥിയെ അധ്യാപകൻ ലൈംഗിക പീഡനത്തിനിരയാക്കി !! പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ് !!
February 28, 2022 3:18 pm
സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ എസ്.സുനിൽകുമാറിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി വിദ്യാർഥി രംഗത്ത്. അധ്യാപകൻ മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത,,,
പാലക്കാടിനെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ !! , ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
February 26, 2022 4:19 pm
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം,,,
Page 180 of 945Previous
1
…
178
179
180
181
182
…
945
Next