പത്രത്തിൽ പരസ്യം നൽകിയവരെ കുടുക്കി വിവാഹത്തട്ടിപ്പ്; അമ്മയ്ക്ക് അസുഖമാണെന്നു കാട്ടി പിറ്റേന്ന് തന്നെ മുങ്ങും; തട്ടിപ്പ് നടത്തിയ യുവതി അടങ്ങുന്ന സംഘം പിടിയിൽ
January 5, 2022 12:12 pm
പാലക്കാട്: വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശികളായ,,,
ബൈക്ക് മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയ്ക്കു കുത്തേറ്റു; കൊച്ചിയിൽ എസ്.ഐയെ കുത്തിയത് സ്ഥിരം ക്രിമിനൽക്കേസ് പ്രതിയായ മോഷ്ടാവ്
January 5, 2022 9:59 am
കൊച്ചി: മോഷ്ടിച്ചെടുത്ത ബൈക്കുമായി രക്ഷപെടുന്നതിനിടെ പ്രതിയെ പിടൂകാടാൻ ശ്രമിച്ച എസ്.ഐയ്ക്കു കുത്തേറ്റു. കുത്തേറ്റ എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എളമക്കര,,,
ചങ്ങനാശേരിയിലെ വീടിനുള്ളിൽ നിന്നും മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിടിച്ചെടുത്തത് ചങ്ങനാശേരി പൊലീസും ആന്റി നർക്കോട്ടിക് സ്‌ക്വാഡും
January 4, 2022 10:13 pm
ചങ്ങനാശേരി: നഗരത്തിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു,,,
എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
January 4, 2022 9:21 pm
കോട്ടയം: എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയ്ക്കു സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.,,,
സ്വർണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ നീക്കം; ശിവ ശങ്കറിന് ക്ലീൻ ചിറ്റ് നൽകി ഉന്നതതല സമിതി
January 4, 2022 3:47 pm
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സ്വർണ്ണക്കടത്ത്,,,
കുമരകത്ത് ജീവനൊടുക്കിയ യുവാവിനൊപ്പമെത്തിയ പെൺകുട്ടിയെ കണ്ടെത്തി; ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ
January 4, 2022 8:22 am
കുമരകം : കുമരകം ചീപ്പുകലിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ,,,
കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി; കാണാതായവരിൽ 13 മുതൽ 17 വയസ് വരെയുള്ള കുട്ടികൾ; പെൺകുട്ടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
January 4, 2022 6:07 am
കോട്ടയം: മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കാണാതായി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും,,,,
നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്; സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിജിലൻസിനും പരാതി നൽകി
January 3, 2022 10:16 pm
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതി നൽകി. ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെയാണ് ദിലീപ്,,,
ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാൻവധം: ആർ എസ് എസ് ഭാരവാഹി അറസ്റ്റിൽ
January 3, 2022 9:17 pm
ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തൃശൂരിലേക്ക് കടക്കാൻ,,,
ഐ.എസ്.എസിൽ ചേർന്ന് അഫ്ഗാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണം; സോണിയ സെബാസ്റ്റിയന് വേണ്ടി കുടുംബം ഹൈക്കോടതിയിൽ
January 3, 2022 4:56 pm
കൊച്ചി: ഐ.എസിൽ ചേർന്ന്, അഫ്ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന,,,
പല മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഗുളിക വാങ്ങി സൂക്ഷിച്ചു; ആകെ കയ്യിൽ വച്ചത് 20 ഗുളികകൾ; നാരായണ കുടുംബത്തെ കൂട്ടക്കശാപ്പ് ചെയ്തത് ഇങ്ങനെ
January 3, 2022 4:32 pm
കൊച്ചി: എറണാകുളം കടവന്ത്രയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പൂക്കച്ചവടക്കാരൻ കുടുംബസമേതം കൂട്ടആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നതായി മൊഴി. പലകാരണങ്ങളാൽ,,,
കോട്ടയം കുമരകം ചീപ്പുങ്കലിൽ തൂങ്ങി മരിച്ചത് വൈക്കം വെച്ചൂർ സ്വദേശിയായ യുവാവ്; ജീവനൊടുക്കിയത് ഒപ്പമുണ്ടായിരുന്ന യുവതിയോടു പിണങ്ങിയതിനെ തുടർന്നെന്നു ആത്മഹത്യക്കുറിപ്പ്; ഒപ്പമുണ്ടായിരുന്ന കുട്ടിയെ കണ്ടെത്താനായില്ല
January 3, 2022 4:20 pm
കോട്ടയം: കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. മരിച്ചത് വൈക്കം,,,
Page 202 of 945Previous
1
…
200
201
202
203
204
…
945
Next