സ്വർണ്ണ നിക്ഷേപ തട്ടിപ്പ്; എംഎൽഎ എംസി കമറുദ്ദീനെ റിമാൻഡ് ചെയ്തു.കമറുദ്ദീനെതിരെ 100 ലേറെ വഞ്ചനാ കേസുകൾ
November 8, 2020 5:52 am

കാസർകോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ റിമാൻഡ്,,,

പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത എട്ട് കോടിയോളം രൂപ..ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
November 7, 2020 4:32 pm

ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന്,,,

അനൂപിന്റെ ക്രെഡിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പ്;ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.ബിനീഷിനു കുരുക്ക് കൂടുതൽ മുറുകുന്നു.കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇഡി
November 7, 2020 4:19 pm

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ രണ്ടാം,,,

സ്വർണ്ണ നിക്ഷേപ ജ്വല്ലറി തട്ടിപ്പ് എംഎൽഎ എംസി കമറുദ്ദീൻ അറസ്റ്റിൽ..
November 7, 2020 4:10 pm

തിരുവനന്തപുരം : മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു.സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ ആണ് അറസ്റ്റ് . പ്രത്യേക,,,

ബലാത്സംഗത്തിനിരയായ ആറ് വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കെ.കെ. ശൈലജ ടീച്ചര്‍
November 7, 2020 3:03 pm

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ ആറ് വയസുകാരിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു .കുട്ടി ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍,,,

മുൻ മന്ത്രി എ.പി എ.പി അനിൽകുമാർ ആഡംബര ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു.കോൺഗ്രസ് വൻ കുടുക്കിലേക്ക്
November 7, 2020 1:45 pm

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനെ വിവാദത്തിലാക്കിയ സോളാർ കേസ് വീണ്ടും കോൺഗ്രസിന് മുകളിലേക്ക് വരുന്നു .സോളർ വിവാദി നായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ,,,

കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച് റെയ്ഡില്‍ കണ്ടെത്തിയത് അഞ്ച് കോടിയോളം രൂപ.6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റിൽ.രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം
November 6, 2020 2:45 pm

കൊച്ചി: ബിലീവേഴ്സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് അഞ്ചു കോടിയോളം കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. 57 ലക്ഷം രൂപ,,,

കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ്‌ പിടികൂടി!രണ്ടു വനിതാ ജീവനക്കാര്‍ അറസ്റ്റിൽ.
November 5, 2020 2:25 pm

കോട്ടയം :കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു വനിതാ ജീവനക്കാര്‍ പിടിയിലായി .കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയും റവന്യൂ ഇന്‍സ്പെക്ടറായ,,,

കെ.​പി.യോ​ഹ​ന്നാ​നും കുടുക്കിൽ !?ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന!!
November 5, 2020 2:11 pm

തി​രു​വ​ല്ല:ബിഷപ്പ് കെ പി യോഹന്നാൻ ആണോ ഇ ടിയുടെ അടുത്ത നോട്ടപ്പുള്ളി ? ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ.​പി. യോ​ഹ​ന്നാ​ന്‍റെ,,,

ബിനീഷ് ഡോ​ണോ, മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല, വെ​റും സാ​ധാ​ര​ണ മ​നു​ഷ്യ​ൻ!..ബിനീഷ് കോടിയേരിയുടെ ഭാ​ര്യ
November 5, 2020 1:58 pm

തി​രു​വ​ന​ന്ത​പു​രം:ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിൻറെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. ത​ന്‍റെ ഭ​ര്‍​ത്താ​വ് ഡോ​ണോ, മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല,,,,

ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങിയത് നീണ്ട 27 മണിക്കൂര്‍ നേരത്തെ തെരച്ചിലിന് ശേഷം.കുടുംബത്തെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി
November 5, 2020 1:18 pm

തിരുവനന്തപുരം : മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. 27 മണിക്കൂറോളം,,,

വാളയാർ കേസ് പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ…
November 4, 2020 3:30 pm

പാലക്കാട്∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച,,,

Page 289 of 942 1 287 288 289 290 291 942
Top