വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു .കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തി. സസ്പെൻഷൻ ഉത്തരവിറക്കി സ്കൂൾ മാനേജർ
July 18, 2025 7:53 pm

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക്,,,

നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം.ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍
July 18, 2025 7:42 pm

കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍,,,

കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയില്‍ മോചിതയാകും.മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി.പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തി മോചിതയാകും.
July 17, 2025 1:03 pm

തിരുവനന്തപുരം: വിവാദമായ കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ,,,

ചെരുപ്പെടുക്കാൻ കയറി; സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, ദാരുണാന്ത്യം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്; അപകടം സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി
July 17, 2025 12:19 pm

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കളിക്കുന്നതിനിടെ കെട്ടിടത്തിന്,,,

റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും! നടക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ആരംഭമെന്ന് റഷ്യൻ മാധ്യമം
July 17, 2025 12:07 pm

വീണ്ടും ഒരു ലോകമഹായുദ്ധം നടക്കുമോ ? റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും രംഗത്ത് എന്ന് റിപ്പോർട്ട് . യുക്രെയ്ൻ,,,

നിമിഷയുടെ ജീവന്‍ പണയം വെച്ച് റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ നോക്കരുതെന്നും ആക്ഷന്‍ കൗണ്‍സില്‍.നിമിഷപ്രിയയുടെ മോചനം സങ്കീര്‍ണമാക്കരുത്, ക്രെഡിറ്റ് നൽകാം, പക്ഷെ നിമിഷപ്രിയയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് .സാമുവൽ ജെറോമിന് വിമർശനം
July 17, 2025 5:15 am

ഇന്നായിരുന്നു യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്ത ഇന്നലെ എത്തി. വധശിക്ഷ,,,

ഇന്ന് നിര്‍ണായകം; നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമം.നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. യമനിലേക്ക് പ്രതിനിധിയെ അയക്കും
July 15, 2025 12:32 pm

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ,,,

നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണൂര്‍ ട്രസ്റ്റ് .യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു എന്നും ബോബി ചെമ്മണ്ണൂർ
July 12, 2025 1:02 pm

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി ബോബി ചെമ്മണൂര്‍ ട്രസ്റ്റ്. യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ,,,

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍.യെമനുമായി നയതന്ത്ര ബന്ധമില്ല എന്നത് പ്രതിസന്ധി !
July 12, 2025 12:51 pm

ന്യൂഡൽഹി: പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ അന്തിമ ഉത്തരവു വന്നതായി സനയിലുള്ള മനുഷ്യാവകാശ,,,

നിമിഷപ്രിയയുടെ വധശിക്ഷ: അടിയന്തിര ഇടപെടലുമായി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കണം.സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നീക്കത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി കോടതി
July 11, 2025 4:16 am

ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ അടിയന്തര ഇടപെടലുമായി,,,

​ഒ​രു​പ​തി​റ്റാ​ണ്ടോ​ളം കാ​ലം സ്വ​മേ​ധ​യാ ശാ​രീ​രി​ക​ബ​ന്ധം പു​ല​ര്‍​ത്തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ വെ​റു​തെ​വി​ട്ട് കോ​ട​തി
July 9, 2025 1:32 pm

മും​ബൈ: ഒ​രു​പ​തി​റ്റാ​ണ്ടോ​ളം കാ​ലം സ്വ​മേ​ധ​യാ ശാ​രീ​രി​ക​ബ​ന്ധം പു​ല​ര്‍​ത്തി.ഒടുവിൽ പീഡന പരാതിയുമായി കോടതിയിലെത്തി . വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി സ്ത്രീ​യെ എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം നി​ര​ന്ത​രം,,,

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് ! യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിയമ വഴികളെല്ലാം അടഞ്ഞു!!…
July 8, 2025 5:45 pm

ഗൾഫ് : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിൽ വരുത്തും .വഴികളെല്ലാം അടഞ്ഞതായി,,,

Page 36 of 941 1 34 35 36 37 38 941
Top