കാറിലിരുന്ന് സ്വവര്‍ഗ്ഗരതി!..യുവതികളെ മലേഷ്യയിലെ ശരിയത്ത് കോടതിശിക്ഷിച്ചു.പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധി
September 5, 2018 8:18 pm
മലേഷ്യ:കാറിന്റെ പിന്‍സീറ്റിലിരുന്ന് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട യുവതികള്‍ക്ക് മലേഷ്യയിലെ ശരിയത്ത് കോടതി പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധിച്ചു. മലേഷ്യയിലെ ശരിയത്ത് കോടതി 22ഉം,,,
വിഷം കഴിച്ച യുവ ഐ.പി.എസ് ഓഫീസര്‍ അബോധാവസ്ഥയില്‍
September 5, 2018 3:56 pm
ലഖ്നൗ: വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവ ഐ.പി.എസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂര്‍ ഈസ്റ്റ്,,,
ബാഗ് എടുക്കാന്‍ വന്നപ്പോള്‍ കയറിപ്പിടിച്ചു!!! അയാള്‍ കോണ്ടം കരുതിയിരുന്നു!! ഡിഫ് നേതാവിനെതിരെ പെണ്‍കുട്ടിനല്‍കിയ പരാതി പുറത്ത്
September 5, 2018 10:42 am
എം.എല്‍.എ പി.കെ ശശിയുടെയും ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെയും ചെയ്തികള്‍ സിപിഎമ്മിന് കനത്ത പ്രഹരമായി മാറുകയാണ്. ശശിയുടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം,,,
കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ അക്രമം; സബ് ഇന്‍സപെക്ടര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്
September 5, 2018 10:29 am
കൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിട്ടയേര്‍ഡ് എസ്‌ഐ നടത്തിയ അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റിന് പരിക്കേറ്റു. പ്രശാന്ത് എറണാകുളം,,,
സിപിഎമ്മിന് തലവേദനയായി വീണ്ടുമൊരു പീഡന പരാതി; ഡി.വൈ.എഫ്.ഐ. നേതാവിനെതിരായ പരാതിയില്‍ കേസെടുത്ത് പോലീസ്
September 5, 2018 9:51 am
പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗീക പീഡന ആരോപണത്തില്‍ കുഴങ്ങുന്ന സിപിഎമ്മിന് ഇരുട്ടടിയായി പുതിയൊരു പരാതി ഉയരുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെതിരയാണ് പരാതി,,,
കുഞ്ഞിന്റെ കഴുത്തറുക്കാന്‍ ഉപയോഗിച്ചത് പൊക്കിള്‍കൊടി മുറിച്ച ബ്ലേഡ്; കൊലപാതകം മാനഹാനി ഭയന്ന്; ഞെട്ടിക്കുന്ന കൊലപാതകത്തില്‍ റിന്‍ഷയുടെ കുറ്റസമ്മതം ഇങ്ങനെ
September 5, 2018 9:39 am
കോഴിക്കോട്: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പാറമുക്കില്‍ നടന്നത്. പ്രസവിച്ചയുടന്‍ അമ്മ തന്നെ കുഞ്ഞിനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത്,,,
പരാതി ഒതുക്കാന്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഇടപെട്ടു; പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്തതും ഡിഫി നേതാക്കള്‍
September 5, 2018 9:24 am
പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ കുരുങ്ങി ഡി.വൈ.എഫ്.ഐ നേതൃത്വവും. ഇത്തരത്തിലൊരു പരാതി കിട്ടിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നതെങ്കിലും,,,
പിണറായി സര്‍ക്കാരില്‍ വിശ്വാസമില്ല!! തുറന്നടിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടും
September 4, 2018 4:42 pm
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ പോലീസ് നടപടി ഇഴഞ്ഞ് നീങ്ങുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന അഭിപ്രായവുമായി കന്യാസ്ത്രീയുടെ കുടുംബം രംഗത്ത്. അന്വേഷണ,,,
പരാതി പിന്‍വലിക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം: സി.പി.എമ്മിനെ കീഴ്‌മേല്‍ മറിച്ച് ശശി എം.എല്‍.എക്കെതിരായ പീഡന പരാതി
September 4, 2018 3:40 pm
എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഭിന്നസ്വരം. പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കളും മുന്‍,,,
എം.എല്‍.എയുടെ പീഡന പരാതി സി.പി.എം അന്വേഷിക്കേണ്ടതോ? രാജ്യത്തെ നിയമ സംവിധാനങ്ങളെ വിലകല്‍പ്പിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം
September 4, 2018 9:20 am
സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ സിപിഎം അന്വേഷണം നടത്തുമെന്നാണ് പാര്‍ട്ടി തീരുമാനം. പി.കെ.ശശിക്കു,,,
സിപിഎം എംഎൽഎയുടെ ലൈംഗിക പീഡനം: പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോളിറ്റ് ബ്യൂറോയിൽ
September 3, 2018 11:54 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: സിപിഎം നേതാവ് ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോയിൽ. യുവ,,,
കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെ വിളിച്ചു വരുത്തും: അറസ്റ്റ് അടുത്ത ആഴ്ച; ഫ്രാങ്കോ ഇനി ജയിലിലേയ്ക്ക്
September 3, 2018 11:16 pm
സ്വന്തം ലേഖകൻ കൊച്ചി: കത്തോലിക്കാ സഭയെ അതീവ സമ്മർദത്തിന്റെ മുൾ മുനയിൽ നിർത്തി മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിൽ,,,
Page 481 of 942Previous
1
…
479
480
481
482
483
…
942
Next