മൃഗീയ ക്രൂരത..നവദമ്പതികളെ ആദ്യം നഗ്നരാക്കി.ഞെട്ടിക്കുന്ന..വീഡിയോ വൈറല്‍!!
April 20, 2017 9:15 pm
ജയ്പൂര്‍: ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചത്. കുടുംബാംഗങ്ങളാണ് ദമ്പതികളെ മര്‍ദ്ദിച്ചത്. തങ്ങളെ,,,
ജിൻസൺ ക്രൂരതയുടെ ആൾരൂപം: ആസൂത്രിതമായ കൊലപാതകം ക്രൂരതയുടെ പ്രതിരൂപം ജിൻസനെന്നു പൊലീസ്; കുറ്റപത്രത്തിൽ ക്രൂരത വെളിപ്പെടുത്തി പൊലീസ്
April 20, 2017 8:33 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: നന്തൻകോട്ടെ വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേഡൽ ജിൻസൺ രാജയുടേത് സമാനതകളില്ലാത്ത ക്രൂരതയെന്നു,,,
കർത്താവും കുരിശുമലകളും: കയ്യേറ്റത്തിന്റെ പുതിയ വിശ്വാസ പാഠങ്ങൾ: ആരാധനാ കയ്യേറ്റത്തിൽ ആരും പിന്നിലല്ല; വാഗമണ്ണിൽ എസ്എൻഡിപിയും കയ്യേറി; കയ്യേറിയ സ്ഥലം ഏഴുതി നൽകിയത് യുഡിഎഫ് സർക്കാർ
April 20, 2017 7:36 pm
ഡിഐഎച്ച് ഡെസ്‌ക് ഇടുക്കി: ദൈവവും മതവും വിശ്വാസവും കൂട്ടിനുണ്ടെങ്കിൽ കേരളത്തിൽ ആർക്കും എന്തും കയ്യേറാം. ഇടുക്കിയിലെ മലമടക്കിൽ കണ്ട കുരിശ്,,,
ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ ശംമ്പളം നല്‍കാതെ പീഡിപ്പിച്ചു; കമ്പനി സിഇഒയ്ക്ക് 87 ലക്ഷം രൂപ പിഴ
April 20, 2017 7:31 pm
കാലിഫോര്‍ണിയ: ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ സിഇഒയ്ക്ക് 87 ലക്ഷം രൂപ,,,
സെക്സ് റാക്കറ്റുമായി ബന്ധം; ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി അറസ്റ്റില്‍
April 20, 2017 3:44 pm
മുംബൈ:ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി അറസ്റ്റില്‍ . സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ദൈവം സുനില്‍ കുല്‍ക്കര്‍ണി മുംബൈയില്‍ ആണ്# അറസ്റ്റിലായത്,,,
കോച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍; കസ്റ്റമേഴ്‌സായ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍
April 20, 2017 3:37 pm
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റിലായി. കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും മയക്ക് മരുന്ന്,,,
കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ ഒാഫീസില്‍ കയറി വെട്ടിക്കൊന്നു
April 20, 2017 3:21 pm
മഞ്ചേശ്വരം: കേരള അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ ഓഫിസിനകത്തു കയറി വെട്ടിക്കൊന്നു.വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.,,,
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു തലവന്‍ പിടിയില്‍ !സിനിമാക്കാര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും നിശാമേളകള്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍ .സിനിമക്കാരും അന്യോഷണത്തില്‍ !
April 20, 2017 3:15 pm
കൊച്ചി:ഉന്മാദലഹരി നല്‍കുന്ന എക്‌സറ്റസി എന്ന വിളിപ്പേരുള്ള എംഡിഎംഎ ഉള്‍പ്പെടെ വന്‍ മയക്കുമരുന്ന് കച്ചവടക്കാരന്‍ കൊച്ചിയില്‍ പിടിയില്‍ .ഡിജെ പാര്‍ട്ടിക്കാര്‍ക്കും ,കൊച്ചിയിലെ,,,
പരീക്ഷയ്ക്കു തോറ്റ പതിനഞ്ചുകാരനെ അറുപതുകാരൻ ‘ഭാര്യയാക്കി’; കള്ളും കഞ്ചാവും വാങ്ങി നൽകി കുട്ടിയെ റബർതോട്ടത്തിൽ വച്ചു പീഡിപ്പിച്ചു: നാട്ടുകാർ അറിഞ്ഞതോടെ കുട്ടിയെയുമായി വയനാട്ടിലേയ്ക്കു കടന്നു: പീഡനവീരനായ അറുപതുകാരൻ പിടിയിലായത് കാടിനുള്ളിലെ ഒളിസങ്കേതത്തിൽ നിന്നും
April 20, 2017 2:54 pm
ക്രൈം ഡെസ്‌ക് കോട്ടയം: പരീക്ഷയ്ക്കു തോറ്റതിനെ തുടർന്നു റബർടാപ്പിങ്ങിനായി ഒപ്പം കൂടിയ പതിനാറുകാരനെ ‘ഭാര്യ’യാക്കി ഒപ്പം കൂട്ടിയ അറുപതുകാരൻ പൊലീസിന്റെ,,,
മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
April 20, 2017 2:30 pm
പത്തനംതിട്ട:പത്തനംതിട്ട കല്ലറക്കടവില്‍ പിതാവിനെയും മകളെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോഡ്രൈവറായ ശ്രീകുമാര്‍(45), മകള്‍ അനുഗ്രഹ(5) എന്നിവരാണ് മരിച്ചത്.,,,
പതിനഞ്ചുകാരിയുടെ പ്രസവം:ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ പോലീസ്
April 20, 2017 5:17 am
പത്തനാപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ പത്തനാപുരം പൊലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടി. കുഞ്ഞിെന്‍റ പിതാവെന്ന് പെണ്‍കുട്ടി,,,
വിവാഹത്തിന് മുന്‍പ് രഹസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മുസ്ലീം യുവതിക്ക് കിട്ടിയ ശിക്ഷ ഞെട്ടിക്കുന്നത്
April 20, 2017 3:48 am
വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റക്കാരുമാണ്. ഇന്തോനേഷ്യയിലെ,,,
Page 746 of 945Previous
1
…
744
745
746
747
748
…
945
Next