ടി.പി.മോഡല്‍ വധശ്രമം കണ്ണൂരിലും ?പട്ടാപ്പകല്‍ കാറിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടികൊല്ലുവാന്‍ ശ്രമിച്ചു
March 25, 2017 3:15 pm
കുടിയാന്‍മല :കേരളത്തില്‍ കോളിളക്കം ഉണ്ടാക്കിയ രാഷ്ട്രീയ കൊലപാതകമായ ടി.പി.ചന്ദ്രശേഖരം കൊലപാതകത്തിനു സമാനമായ വിധത്തില്‍ കാറിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം .നെല്ലിക്കുറ്റി,,,
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് മോഷ്ടിച്ചു
March 25, 2017 3:15 pm
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്ന് മോഷണം പോയി. പൂജയ്ക്ക് ശേഷം ശ്രീകോവിലിന് സമീപം സൂക്ഷിച്ചിരുന്ന,,,
കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ മുത്തശ്ശി അറസ്റ്റില്‍; പ്രതിക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തതിനാണ്
March 25, 2017 12:29 pm
കുണ്ടറയില്‍ പത്ത് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ പീഡന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത പ്രതി വിക്ടറിന്റെ,,,
നീല ചിത്രം കാണിച്ച് വിദ്യാര്‍ത്ഥികളെ നഗ്നം നൃത്തം ചെയ്യിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു; നൃത്തം ചെയ്തിലെങ്കില്‍ ക്രൂരമര്‍ദ്ദനം
March 25, 2017 12:22 pm
രാജ്‌കോട്ട്: വിദ്യാര്‍ത്ഥികളെ നീല ചിത്രം കാണിച്ച് നഗ്ന നൃത്തം ചെയ്യിപ്പിച്ച അധ്യാപിക അറസ്റ്റില്‍. രാജാകോട്ടില്‍ നിന്നാണ് ഞെട്ടിയ്ക്കുന്ന വാര്‍ത്ത പുറത്ത്,,,
മുന്‍ ഡിജിപിയെ കൊള്ളയടിച്ച സംഘത്തെ പിടികൂടാനാകാതെ പോലീസ്; കൊച്ചിയില്‍ കള്ളന്‍മാര്‍ക്കും നല്ലകാലം
March 25, 2017 10:56 am
കൊച്ചി: കേരളത്തില്‍ പോലീസിനെതിരെ വ്യാപകമായി പരാതി ഉയരുന്നതിനിടെ കൊച്ചി പോലീസിനെതിരെ വീണ്ടും പരാതി. പോലീസിന്റെ മൂക്കിന് താഴെ കള്ളമന്‍മാരും കൊള്ളക്കാരും,,,
മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍; മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
March 24, 2017 1:56 pm
കാസര്‍ഗോഡ് ചൂരിയിലെ മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അജേഷ് എന്ന അപ്പു, അഖില്‍,,,,
ബാലതാരത്തെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അനാസ്ഥകാണിക്കുന്നു; പ്രതിയെ ചോദ്യം ചെയ്യാതെ ഉരുണ്ട് കളി; പിന്നില്‍ മന്ത്രിയഭയിലെ വനിതാ അംഗമെന്ന് ആരോപണം
March 24, 2017 1:02 pm
ബാലതാരത്തെ ബലാത്സംഗം ചെയ്ത കേസ് പോലീസ് അട്ടിമറിക്കുന്നെന്ന് പരാതി. കേസിലെ പ്രധാന പ്രതിയായ ഫൈസലിനെ കസ്റ്റഡിയിലെടുക്കാതെ പോലീസ് ാെത്തു കളിക്കുന്നെന്നാണ്,,,
അച്ഛന്‍ ലൈംഗീക കുറ്റവാളി മകന്‍ ക്രിമിനല്‍; കുണ്ടറയിലെ വിക്ടറും മകനും നാടിനെ ഭയപ്പെടുത്തി നടത്തിയ ക്രൂരതകള്‍ പുറത്ത്
March 24, 2017 12:00 pm
കൊല്ലം: കുണ്ടറയില്‍ സഹോദരിമാരെ പീഡിപ്പിച്ച പ്രതി വിക്ടര്‍ ക്രൂരനായ ലൈഗീക കുറ്റവാളിയെന്ന് തെളിയുന്നു. വികലമായ ലൈംഗീകാസക്തിയുള്ള ഇയാള്‍ നിരവധിപേരെ ഇരയാക്കിയിട്ടുണ്ടെന്ന,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
March 24, 2017 11:15 am
പതിനാറു വയസുകാരിയുമായി മുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാരശേരി തോട്ടക്കാട് സ്വദേശി രാജേഷാ(20)ണു പിടിയിലായത്. കഴിഞ്ഞദിവസം തോട്ടുമുക്കത്താണ് സംഭവം.,,,
ട്രെയിനു മുകളിൽ കയറി ലൈനിൽ പിടിച്ചു; യുവാവ് കത്തിക്കരിഞ്ഞു മരിച്ചു
March 24, 2017 9:10 am
സ്വന്തം ലേഖകൻ കോട്ടയം: റയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എൻജിൻ മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവിനു,,,
ലക്കിടി കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന് ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ രൂക്ഷ വിമര്‍ശനം
March 23, 2017 3:03 pm
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനും ജിഷു പ്രണോയിയുടെ ദുരൂഹമരണത്തിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന് ജാമ്യം ലഭിച്ചു. ലക്കിടി കോളജിലെ മൂന്നാം സെമസ്റ്റര്‍,,,
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; സിപിഐഎം നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു
March 23, 2017 11:13 am
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഐഎം നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു.ആറോളം പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കൊല്ലം നെടുമ്പന,,,
Page 757 of 945Previous
1
…
755
756
757
758
759
…
945
Next