പ്രകൃതി വിരുദ്ധപീഡനം;ഒളിച്ചോടിയ പള്ളി വികാരി അറസ്റ്റില്‍
തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികനെ മധുരയില്‍,,,
തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികനെ മധുരയില്‍,,,
കാസര്‍േഗാട്:മദ്രസ അധ്യാപകന്‍ കര്‍ണാടക സ്വദേശി മുഹമ്മദ് റിയാസിനെ (30) താമസ സ്ഥലത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.,,,
ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ആന്ധ്രാ സ്വദേശി നാഗേന്ദറിനെ,,,
പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശുകാരനായ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ,,,
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തുന്നു. സുനിയുടെ അഭിഭാഷകനായ,,,
വിദ്യാര്‍ത്ഥിയെ മര്‍ദിച്ചകേസില്‍ നെഹ്രു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റുചെയ്തത് പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ. ലക്കിടി ലോ കോളേജ്,,,
കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പത്ത് വയസ്സുകാരിയെ ആത്മഹത്യയില്‍ എത്തിക്കുന്നതിനായി മുത്തച്ഛന്‍ വിക്ടര്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ്. വിക്ടര്‍ ക്രൂരമായി കുട്ടിയോട്,,,
കാസര്‍ഗോഡ് മദ്രസാ അധ്യാപകനായ യുവാവിനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു. കുടക് സ്വദേശി റിയാസിനെയാണ് താമസസ്ഥലത്ത് വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.,,,
കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുത്തച്ഛന്‍ വിക്ടറിന് നാട്ടുകാരുടെ മര്‍ദ്ദനം. തെളിവെടുപ്പിന്,,,
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.,,,
ജിഷ്ണു പ്രണോയി മരണപ്പെട്ട കേസിലെ മുഖ്യ പ്രതി നെഹ്‌റു കോളജ് ഓപ് ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് പോലീസ് കസ്റ്റഡിയില്‍.,,,
കൊല്ലം: കുണ്ടറയില്‍ രണ്ടുമാസം മുന്‍പ് മുപ്പത്തിയാറുകാരന്‍ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയെ,,,
© 2026 Daily Indian Herald; All rights reserved


