ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്; മരണത്തിന് ഉത്തരവാദികളായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിലുള്ള പ്രതിഷേധം
March 20, 2017 9:32 am
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. മാര്‍ച്ച് 27 മുതല്‍,,,
മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; ആത്മഹത്യ തന്നെയെന്ന് ഉറപ്പിക്കാന്‍ കഴിയാതെ അന്വേഷണം വലയുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി
March 20, 2017 9:12 am
കൊച്ചി: മിഷേലിന്റെ ദുരൂഹ മരണത്തില്‍ വ്യക്തത കിട്ടാതെ ക്രൈംബ്രാഞ്ചും വലയുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തിലാണ് എത്തിയത്. ഇതില്‍,,,
പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍; ആത്മഹത്യ കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിച്ചതെന്നും സംശയം
March 19, 2017 6:11 pm
കൊച്ചി: കുണ്ടറ പീഡനക്കേസില്‍ പ്രതി മുത്തച്ഛനെന്ന് പൊലീസ്. മുത്തച്ഛന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിതയായി പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ നിര്‍ണായകമായത്,,,
സിനിമാ നടിയേയും അഭിനേതാക്കളേയും വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ല; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ പോലീസ്
March 19, 2017 1:29 pm
കൊച്ചി: അങ്കമാലി ഡയറീസിലെ താരങ്ങളെ വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്. നിയമപരമായ നടപടിമാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വിശദീകരണം. സിനിമാപ്രവര്‍ത്തകരെ,,,
സെമിനാരി വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വൈദീകനെതിരെ ആണ്‍കുട്ടികളുടെ പരാതി
March 19, 2017 11:34 am
തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിന്‍ വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ,,,
കുണ്ടറ പീഡനക്കേസില്‍ പഴയ ലിപിയിലുള്ള ആത്മഹത്യാക്കുറിപ്പിലുള്ളത് കുട്ടിയുടെ കയ്യക്ഷരം തന്നെ; ദുരൂഹത വര്‍ദ്ധിപ്പിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്
March 19, 2017 10:01 am
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധന ഫലം. പഴയ ലിപിയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് മറ്റാരോ,,,
മിഷേല്‍ ഷാജിയെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ട് യുവാക്കള്‍ ആരാണ് ? സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ക്കായി ക്രൈബ്രാംഞ്ചിന്റെ അന്വേഷണം
March 19, 2017 8:51 am
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആത്മഹത്യയാണെന്ന വാദത്തില്‍ പോലീസ് ഉറച്ച് നില്‍ക്കുമ്പോഴും,,,
പള്‍സര്‍ സുനിയ്ക്ക് സിംകാര്‍ഡ് നല്‍കിയ ഷൈനി അറിയപ്പെടുന്ന വനിതാ ഗുണ്ട; റിയല്‍ എസ്റ്റേറ്റ് രംഗത്ത് മറ്റാരെയും വാഴാന്‍ അനുവദിക്കാതെ അടക്കിഭരിക്കുന്ന ക്വട്ടേഷന്‍ ടീം ലീഡര്‍
March 18, 2017 4:20 pm
നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയ്ക്ക് സിം കാര്‍ഡ് നല്‍കിയതിന് അറസ്റ്റിലായ ഷൈനി തോമസ് റിയല്‍ എസ്റ്റേറ്റ്,,,
ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റിട്ടതിന് മുസ്ലീം യുവാവിനെ വെട്ടിക്കൊന്നു
March 18, 2017 3:31 pm
കോയമ്പത്തൂര്‍: ഫേസ്ബുക്കില്‍ മതവിരുദ്ധ പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു. ഫാറൂഖ് എന്ന 31കാരനെയാണ് നാലു പേരടങ്ങുന്ന സംഘം വെട്ടി,,,
കഞ്ചാവ് ലഹരിയില്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചു; സംഭവം കോട്ടയത്
March 18, 2017 12:47 pm
കോട്ടയം:എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കി. ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടില്‍ ആരും,,,
ലൈസന്‍സില്ലാത്ത എഎസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ച് ഒരു ജീവന്‍ പൊലിഞ്ഞു; കേസ് അന്വേഷണം കുറ്റക്കാരന്‍ തന്നെ നടത്തി തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോലീസിന്റെ കള്ളക്കളി തെളിഞ്ഞു
March 18, 2017 12:29 pm
ലൈസന്‍സില്ലാതെ ജീപ്പ് ഓടിച്ച് ഒരാളെ ഇടിച്ച് കൊല്ലുക. കേസായപ്പോള്‍ സ്വയം അത് അന്വേഷിച്ച് തെളിയിക്കാനായില്ലെന്ന് പറഞ്ഞ് തള്ളുക. ഇതെല്ലാം നടത്തിയിട്ടും,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള്‍മാറാട്ടം നടത്തി പീഡിപ്പിച്ച യുവതി അറസ്റ്റില്‍; പുരുഷ വേഷത്തിലെത്തിയ യുവതി അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പല വട്ടം പീഡിപ്പിച്ചു
March 18, 2017 12:05 pm
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള്‍മാറാട്ടം നടത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പില്‍ വീട്ടില്‍ ചിന്നാവി എന്നു,,,
Page 760 of 945Previous
1
…
758
759
760
761
762
…
945
Next