പാമ്പാടി കോളജിലെ ഇടിമുറിയില്‍ കണ്ടത് ജിഷ്ണുവിന്റെ രക്തംമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കൊലപാതകമെന്ന സംളയം ബലപ്പെടുന്നു; പ്രതികളുമായി പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണം ശക്തം
March 14, 2017 9:59 am
കോഴിക്കോട്: പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കോളേജിലെ ഇടിമുറിയിലെ,,,
മിഷേലിന്റെ മരണം ആത്മഹത്യയെന്നുറപ്പിച്ച് പോലീസ്; പ്രേരണാക്കുറ്റം ചുമത്തി അകന്ന ബന്ധു ക്രോണിന്‍നെ അറസ്റ്റ് ചെയ്തു; ദുരൂഹത നീങ്ങുന്നില്ലെന്നും ആരോപണം
March 14, 2017 8:49 am
കൊച്ചി: എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യര്‍ത്ഥിനി മിഷേലിന്റെ(18) മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അകന്ന ബന്ധുവായ ക്രോണിന്‍നെ(27),,,
പരാതി നല്‍കാനെത്തിയ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു; ജാതീയമായ പീഡനം ഏറ്റ കേസിലെ അന്വേഷണ വീഴ്ച്ചക്കെതിരെ എസ്പിയ്ക്ക് പരാതി സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു
March 13, 2017 10:13 pm
കോട്ടയം: എസ്പി ഓഫീസില്‍ പരാതി പറയാനെത്തിയ ദലിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിലെ നാനോ സയന്‍സ് വിഭാഗം,,,
ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതു വയസുകാരൻ ഗുരുതരാവസ്ഥയിൽ; പരാതിയുമായി ബന്ധുക്കൾ; നടപടിയെടുക്കാതെ അധികൃതർ
March 13, 2017 2:00 pm
സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച ഒൻപതുവയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുട്ടിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച,,,
ഭാര്യയുമായുള്ള വഴക്കിനിടെ മൂന്ന് വയസുകാരിയെ പിതാവ് ഭിത്തിയിലിടിച്ചു കൊന്നു; മകള്‍ തന്നോട് അടുപ്പം കാണിക്കാത്തതാണ് ക്രൂരതയ്ക്ക് കാരണം
March 13, 2017 1:34 pm
മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ ഇടിച്ച് കൊന്നു. ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഈ ക്രൂര കൃത്യം. മകള്‍,,,
ദുർമന്ത്രവാദത്തിനായി യുവതിയുടെ മൃതദേഹം മോഷ്ടിച്ചു: മൃതദേഹത്തിനൊപ്പം കാവലിരുന്നത് പന്ത്രണ്ടു മണിക്കൂറിലേറെ
March 13, 2017 10:41 am
ക്രൈം ഡെസ്‌ക് ചെന്നൈ: ദുർമന്ത്രവാദം ചെയ്യുന്നതിന് യുവതിയുടെ മൃതദേഹം മോഷ്ടിച്ച് കടത്തിയ അഞ്ച് പേർ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ത്രിച്ചിയിലേക്ക്,,,
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍; പിടിയിലായത് യൂണിറ്റ് സെക്രട്ടറി
March 13, 2017 10:41 am
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍,,,
താനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്; പെട്രോള്‍ ബോംബെറിഞ്ഞു; പോലീസ് ആകാശത്തേയ്ക്ക് വെടിവച്ചു
March 13, 2017 10:32 am
താനൂര്‍: താനൂര്‍ തീരദേശത്ത് വീണ്ടും ലീഗ്-സിപിഎം സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചോളം വീടുകള്‍ സംഘര്‍ഷത്തില്‍ തകര്‍ത്തു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ,,,
പ്രണയാഭ്യർഥന നിരസിച്ചു; മിഷേലിനെ കൊലപ്പെടുത്തി കായലിൽ തള്ളി: യുവാവ് കസ്റ്റഡിയിൽ
March 13, 2017 10:06 am
ക്രൈം ഡെസ്‌ക് കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേലിനെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതായി പൊലീസ്.,,,
മിഷേലിന്റെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല; പോലീസിന്റെ അനാസ്ഥ മുഖ്യ കാരണമെന്ന് ആരോപണം; കുടുംബത്തിന് നീതി ലഭിക്കാനായി എല്ലാവരും ശബ്ദമുയര്‍ത്തണമെന്ന് നിവിന്‍പോളി
March 12, 2017 11:12 pm
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ ദുരൂഹത. കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും പോലീസ് കാര്യക്ഷമമായി,,,
പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത; പലവട്ടം ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ജോയിന്റ് ഡയറക്ടറായ വൈദികന് പങ്കുണ്ടെന്ന് ആരോപണം
March 12, 2017 4:59 pm
പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. മരണപ്പെട്ട ജീവനക്കാരി ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം,,,
നടിയുടെ മൊഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ പ്രചരിച്ചതില്‍ ആശങ്ക
March 12, 2017 1:21 pm
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ നടിയുടെ മൊഴി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ആലുവ,,,
Page 762 of 943Previous
1
…
760
761
762
763
764
…
943
Next