യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
February 11, 2017 6:12 pm
മുംബൈ: യാത്രക്കാരന്റെ സാഹസീകതയില്‍ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയില്‍ നിന്നും ചണ്ഡീഗഡിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ 6-ഇ 4134,,,
ഓസ്‌ട്രേലിയയിലെ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സൂചന; മോനിഷയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യം സുഖകരമായിരുന്നില്ലെന് ബന്ധുക്കള്‍
February 11, 2017 4:12 pm
കോട്ടയം: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മോനിഷയുടെ,,,
ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തുമായി ചേര്‍ന്ന് നാട്ടില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍
February 11, 2017 2:23 pm
തിരുവല്ല: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തുമായി നാടുനീളെ കറങ്ങി നടന്ന് തട്ടിപ്പ് പതിവാക്കിയ യുവതി അറ്സറ്റില്‍. ഓട്ടോറിക്ഷയില്‍ കറങ്ങി ചെറുകിടക്കച്ചവടക്കാരുടെ കടയില്‍,,,
ഹണിട്രാപ്പില്‍ കുടുക്കാന്‍ യുവതികളെ കണ്ടെത്തുന്നത് ജയിലില്‍ നിന്നും; പെണ്‍വാണിഭ സംഘത്തിലെ യുവതികളെ മാധ്യമ പ്രവര്‍ത്തകരാക്കി വേഷം കെട്ടിയ്ക്കും
February 11, 2017 2:04 pm
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്,,,
ഭര്‍ത്താവിന്റെ കാമുകിയെ തൊണ്ടിസഹിതം കിടപ്പറയില്‍നിന്നും പിടികൂടി !..നഗ്‌നയാക്കി തലമൊട്ടയടിച്ചു പ്രതികാരം :അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്
February 11, 2017 1:40 pm
ഭര്‍ത്താവിന്റെ കാമുകിയെ തൊണ്ടിസഹിതം കിടപ്പറയില്‍നിന്നും പിടികൂടി !..നഗ്‌നയാക്കി തലമൊട്ടയടിച്ചു പ്രതികാരം ചെയ്യുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും വീഡിയോ പുറത്ത്.കഴിഞ്ഞ ദിവസം ബ്രസീലില്‍ ആണ്,,,
ക്ഷേത്രം പൊളിച്ച് വിറ്റു; അമ്പലം വിഴുങ്ങിയായ ബിജെപി നേതാവ് കുടുങ്ങി
February 11, 2017 12:04 pm
പത്തനംതിട്ട: അമ്പലം വിഴുങ്ങി എന്ന പ്രയോഗത്തിന് അച്ചട്ടായ ഉദാഹരണം ഉണ്ടായിരിക്കുകയാണ് പത്തനംതിട്ടയില്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയിലെ അംഗമാണ് ഇത്തരമൊരു സാഹചര്യം,,,
കര്‍ശനമായ നിയമ പരിപാലനം; മൊബൈലില്‍ പാട്ട് കേട്ടതിന് അഞ്ച് ദിവസം ജയിലില്‍
February 11, 2017 10:37 am
നിയമങ്ങളെക്കുറിച്ച് ഇവിടത്തെ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയല്ല മറ്റ് രാജ്യങ്ങളിലുള്ളത്. നിയമം കര്‍ശനമായും കൃത്യമായും പരിപാലിക്കപ്പെടുന്ന നടപ്പിലാക്കപ്പെടുന്ന രാജ്യങ്ങളും ലോകത്തുണ്ട്. അത്തരത്തില്‍,,,
മലയാളികളെ ഐഎസ് കേന്ദ്രത്തിലെത്തിയ്ക്കാന്‍ സഹായിച്ചത് സാക്കില്‍ നായിക്കിന്റെ ജീവനക്കാരന്‍; കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍ നീരീക്ഷണത്തില്‍
February 11, 2017 10:30 am
ന്യൂഡല്‍ഹി: മലയാളികളെ ഐഎസ് കേന്ദ്രങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസെടുത്തതോടെ ഈ സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍,,,
വിമാനത്തില്‍ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തില്‍ മലയാളി യുവതിയും യുവാവും അറസ്റ്റില്‍
February 10, 2017 7:31 pm
ബെംഗലൂരു: വിമാനത്തില്‍ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തില്‍ മലയാളി യുവതിയും യുവാവും അറസ്റ്റില്‍. മാവേലിക്കര സ്വദേശി അര്‍ജുനേയും ചേര്‍ത്തല സ്വദേശിനി,,,
ഒരു പെണ്‍കുട്ടി കാവല്‍നിന്ന ക്ലാസ്സ് മുറിയില്‍ മോശമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയേയും ചെറുപ്പക്കാരനെയും കണ്ടു; യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതി
February 10, 2017 5:23 pm
തിരുവനന്തപുരം: എസ് എഫ് ഐയുടെ സാദചാര ഗുണ്ടായിസത്തില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി. സദാചാരം ആക്രമണം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ,,,
കെ.എസ്.യു യൂണിറ്റ് രൂപീകരവുമായി ബന്ധപ്പെട്ട തര്‍ക്കം; വൈദിക വിദ്യാര്‍ത്ഥിയെ യൂത്ത് കോണ്‍ഗ്രസ് നേതാവും സംഘവും ഹോസ്റ്റലില്‍ കയറി, കൊന്നുകളുമെന്ന് ഭീഷണി
February 10, 2017 5:22 pm
കോട്ടയം: വൈദിക വിദ്യാര്‍ത്ഥിയെ യൂത്ത് കോണ്‍ഗ്രസ് നേതാവും സംഘവും ഹോസ്റ്റലില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുറവിലങ്ങാട് ദേവമാതാ കോളജില്‍,,,
ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
February 10, 2017 4:21 pm
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു(24) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ്,,,
Page 780 of 945Previous
1
…
778
779
780
781
782
…
945
Next