നടന്‍ ബാബുരാജിന് വെട്ടേറ്റു; റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടതര്‍ക്കമെന്ന് സൂചന
February 14, 2017 1:40 pm
ഇടുക്കി: നടന്‍ ബാബുരാജിനു നെഞ്ചില്‍ വെട്ടേറ്റു. കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് നടനെതിരെ ആക്രമണമുണ്ടായത്. അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള,,,
ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി കറങ്ങുന്ന പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഭാര്യയുടെ വാര്‍ത്താ സമ്മേളനം; മക്കളെയും തന്നെയും മാനസികമായി പീഡിപ്പിക്കുന്നു
February 14, 2017 1:32 pm
കോട്ടയം: ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി കറങ്ങുന്ന പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഭാര്യയുടെ വാര്‍ത്താ സമ്മേളനം. ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന്,,,
ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്; മണാലിയില്‍ അപകടം പതിയിരുന്നെന്ന് വെളിപ്പെടുത്തല്‍
February 14, 2017 1:26 pm
തൃശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്. വളരെ ദുരൂഹത ഉണ്ടാക്കിയ മരണമായിരുന്നു,,,
ലോ അക്കാദമി ഡയറക്ടറുടെ മരുമകളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ജയിലിലാക്കി; യുവതിയുമായി അടുപ്പത്തിലായിരുന്നു കള്ളക്കേസെന്ന് യുവാവ്
February 14, 2017 11:43 am
കൊച്ചി: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍ക്ക് പിന്നാലെ ഡയറക്ടര്‍ നാരായണന്‍ നായരും വിവാദത്തില്‍. ഡോ.എന്‍. നാരായണന്‍ നായരുടെ മരുമകളെ ആക്രമിച്ചെന്ന,,,
മകനെ എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചു ചോദിക്കാനെത്തിയ ഉമ്മയേയും എസ് എഫ് ഐക്കാര്‍ തല്ലി
February 14, 2017 1:13 am
മലപ്പുറം: തലസ്ഥാനത്തെ എസ് എഫ് ഐ ഗുണ്ടായിസത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പേ മലപ്പുറത്ത് നിന്നും എസ് എഫ് ഐയുടെ അക്രമ,,,
ദലിത് യുവാക്കളെ മൂന്നാം മുറയ്ക്ക് വിധേയനാക്കിയ എസ് ഐ വിപിനെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്; പോലീസ് ക്രിമിനലിനെതിരെ വ്യാപക പ്രതിഷേധം
February 14, 2017 12:56 am
കൊച്ചി: നിരപരാധികളായ ദലിത് യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലിടുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തില്‍ എസ് ഐ,,,
വെബ്സൈറ്റ് നല്കാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ചു, അയര്‍ലന്റ് മലയാളിയെ പ്രതിചേര്‍ത്ത് കേസുടുക്കാന്‍ കോടതി ഉത്തരവ്
February 13, 2017 9:04 pm
കണ്ണൂര്‍ :ഓണ്‍ലൈന്‍ വെബ്സൈറ്റ് നകാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുകിയയും തുടര്‍ന്ന് ചതിക്കുകയും ചെയ്ത പരാതിയില്‍ അയര്‍ലന്റ് മലയാളിക്കെതിരേ അന്വേഷണത്തിന് കോടതി,,,
നാല് വയസ്സ്‌കാരനെ കാറിച്ചിട്ടു, പരിക്കേറ്റ കുട്ടിയുമായി 5 മണിക്കൂര്‍ നഗരം കറങ്ങി; ചികിത്സ വൈകിപ്പിച്ച് കുട്ടിയെ കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍
February 13, 2017 4:46 pm
ന്യൂഡല്‍ഹി: നാലുവയസുകാരനെ കാറിടിച്ച ശേഷം കുട്ടിയെയും അമ്മയെയും അഞ്ചു മണിക്കൂറോളാം നഗരത്തിലുടനീളമുള്ള ആശുപത്രികളില്‍ കയറ്റിയിറക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. സമയത്തിന് ചികിത്സ,,,
ലക്ഷ്മി നായര്‍ ഹിറ്റലറെപ്പോലെ; അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
February 13, 2017 4:16 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. കുട്ടികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. വിദ്യാര്‍ഥിനികളെ,,,
ഫേയ്‌സ് ബുക്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം; പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത് അടൂരിനെ റിമാന്റ് ചെയ്തു
February 13, 2017 2:49 pm
അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത്ഖാനെ കോടതി പതിനാല് ദിവസത്തേയ്ക്ക്,,,
ക്രൂരമായ നീതിനിഷേധം, സഹോദരനെ പൊലീസ് വിഷം കുടിപ്പിച്ച് കൊന്നതില്‍ നീതി തേടി സെക്രട്ടേറിയറ്റ് പടിക്കല്‍ യുവാവിന്റെ സമരം 429ാം ദിവസം; ഉത്തരവുകള്‍ക്ക് പുല്ലുവില
February 13, 2017 1:51 pm
തിരുവനന്തപുരം: നീതി നിഷേധത്തിന്റെ ക്രൂരത കാണണമെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തിലേയ്ക്ക് ശ്രദ്ധിയ്ക്കണം. 429 ദിവസമായി നെയ്യാറ്റിന്‍കര സ്വദേശി,,,
സ്ഥല കച്ചവടത്തിനായി വിളിച്ചുവരുത്തി അര്‍ദ്ധനഗ്നയായ സ്ത്രീക്കൊപ്പം ഫോട്ടോയെടുക്കും; ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന അച്ഛനും മകനും അറസ്റ്റില്‍
February 13, 2017 1:42 pm
മലപ്പുറം: സ്ത്രീകളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍. ബ്ലാക്ക് മെയില്‍ സംഘത്തിലെ പിതാവും മകനും ഉള്‍പ്പടെയുള്ള,,,
Page 778 of 945Previous
1
…
776
777
778
779
780
…
945
Next