ലക്ഷ്മി നായര്‍ ഹിറ്റലറെപ്പോലെ; അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
February 13, 2017 4:16 pm

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. കുട്ടികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. വിദ്യാര്‍ഥിനികളെ,,,

ഫേയ്‌സ് ബുക്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം; പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത് അടൂരിനെ റിമാന്റ് ചെയ്തു
February 13, 2017 2:49 pm

അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത്ഖാനെ കോടതി പതിനാല് ദിവസത്തേയ്ക്ക്,,,

ക്രൂരമായ നീതിനിഷേധം, സഹോദരനെ പൊലീസ് വിഷം കുടിപ്പിച്ച് കൊന്നതില്‍ നീതി തേടി സെക്രട്ടേറിയറ്റ് പടിക്കല്‍ യുവാവിന്റെ സമരം 429ാം ദിവസം; ഉത്തരവുകള്‍ക്ക് പുല്ലുവില
February 13, 2017 1:51 pm

തിരുവനന്തപുരം: നീതി നിഷേധത്തിന്റെ ക്രൂരത കാണണമെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തിലേയ്ക്ക് ശ്രദ്ധിയ്ക്കണം. 429 ദിവസമായി നെയ്യാറ്റിന്‍കര സ്വദേശി,,,

സ്ഥല കച്ചവടത്തിനായി വിളിച്ചുവരുത്തി അര്‍ദ്ധനഗ്നയായ സ്ത്രീക്കൊപ്പം ഫോട്ടോയെടുക്കും; ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന അച്ഛനും മകനും അറസ്റ്റില്‍
February 13, 2017 1:42 pm

മലപ്പുറം: സ്ത്രീകളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍. ബ്ലാക്ക് മെയില്‍ സംഘത്തിലെ പിതാവും മകനും ഉള്‍പ്പടെയുള്ള,,,

ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത; മണാലിയില്‍ മരിച്ച ഷിഫ അനവധി നമ്പരുകളില്‍ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു
February 13, 2017 11:32 am

തൃശ്ശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത. ഒരുമാസംമുമ്പ് കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ ഷിഫയുടെ,,,

നാടോടി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു കിണറ്റില്‍ തള്ളി കുട്ടികളെ ഭിക്ഷാടന മാഫിയക്ക് വിറ്റു;ആത്മഹത്യ കൊലപാതകമായതിന് തെളിവായത് സിസി ടിവി
February 13, 2017 11:20 am

കണ്ണൂര്‍: യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആദ്യം ആത്മഹത്യയാണെന്ന് വാദത്തില്‍ എഴുതി തള്ളാന്‍ തുനിഞ്ഞ കേസാണ്,,,

ഫേയ്‌സ്ബുക്കില്‍ സ്ത്രീകളെ ശല്ല്യം ചെയ്യുന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; അംജിത്ത് അടൂരിനെ പോലീസ് പൊക്കിയത് വീട്ടില്‍ നിന്ന്; സ്ത്രീകളെ അസഭ്യം പറയുന്ന എല്ലാ ഞെരബ് രോഗികള്‍ക്കും മുന്നറിയിപ്പ്
February 13, 2017 10:24 am

അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോട്ടയം സ്വദേശിനിയായ മാധ്യമ,,,

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
February 13, 2017 8:59 am

തൃശ്ശൂര്‍: തൃശ്ശൂര്‍ മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. മിഥുന്‍ എന്ന,,,

തൃശ്ശൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടി മണാലിയില്‍വച്ചു കൊല്ലപ്പെട്ടു; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം
February 12, 2017 8:26 pm

തൃശ്ശൂര്‍: തൃശ്ശൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടി മണാലിയില്‍വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ കഴിഞ്ഞ,,,

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ഓം സ്വാമിക്കെതിരെ കേസ്
February 12, 2017 8:07 pm

ന്യൂഡല്‍ഹി: രാജ്ഘട്ടില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച് വസ്ത്രം നീക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത വിവാദ നായകന്‍ ഓം സ്വാമിക്കെതിരെ,,,

മലയാളം സംസാരിച്ച വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍; അധ്യാപിക അറസ്റ്റില്‍
February 12, 2017 12:49 pm

തൊടുപുഴ: മലയാളം സംസാരിച്ചു എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയുടെ പുറത്ത് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അദ്ധ്യാപിക അറസ്റ്റില്‍. തൊടുപുഴ കാളിയാര്‍ ജയറാണി,,,

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതാവില്‍ നിന്നും 120 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചു; ആദായ നികുതി വകുപപിന്റെ റയിഡില്‍ കുടുങ്ങിയത് എം.എല്‍.എ എംടിബി നാഗരാജ്
February 12, 2017 12:11 pm

ബംഗലുരു: കോണ്‍ഗ്രസ്സ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് 120 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചു. കര്‍ണ്ണാടകയിലെ ഹോസ്‌കൊട്ട് എംഎല്‍എ എംടിബി നാഗരാജിന്റെ,,,

Page 777 of 943 1 775 776 777 778 779 943
Top