ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കണം; ഐഎസിന്റെ ഭീഷണിയും വിലക്കും; മുസ്ലീം നീലച്ചിത്ര നടി അഭിനയം നിർത്തുന്നു; രംഗം വിടുന്നത് നടി നാദിയ അലി
July 30, 2016 11:34 pm
സിനിമാ ഡെസ്‌ക് ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വിലക്കും, ഐഎസ് ഭീഷണിയും മൂലം പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലീം നീലച്ചിത്ര,,,
വ്യഭിചാരം പഠിപ്പിയ്ക്കാനും ഒരു സ്‌കൂള്‍; ഓഫര്‍ മികച്ച പ്ലേസ്‌മെന്റും മികച്ച കോഴ്‌സും
July 30, 2016 12:21 pm
പാരിസ് : ഇങ്ങനയും ഒരു സ്കൂളോ ? സമ്-ശയിക്കേണ്ട അതിനും പഠനം ആവശ്യമാ ,സ്കൂളും ഉണ്ട്.എന്തിനും ഏതിനും കോഴ്‌സുള്ള കാലമാണല്ലോ.,,,
പെൺകുട്ടിയുടെ ചിത്രം ഫെയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു ഉപയോഗിച്ചു; യുവാവിനെ യുവതി തെരുവിൽ തല്ലി
July 29, 2016 10:18 pm
ക്രൈം ഡെസ്‌ക് ആലപ്പുഴ: സ്വന്തം ചിത്രം ഉപയോഗിച്ചു ഫെയ്ക്ക് അക്കൗണ്ട് നിർമിച്ച് യുവാക്കളുമായി അശ്‌ളീല ചാറ്റിങ്ങിൽ ഏർപ്പെട്ട അയൽവാസിയെ പെൺകുട്ടി,,,
ഐഎസ് ഭീകരർ 24 ഗ്രാമീണരെ കഴുത്തറുത്ത് കൊലപ്പെടുത്തി
July 29, 2016 8:12 pm
ഡമാസ്കസ്: ഐഎസ് ഭീകരര്‍ 24 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മാന്‍ബിജിലെ ബൈയിര്‍ ഗ്രാമത്തിലുള്ളവരെയാണ് ഭീകരര്‍ ക്രൂരമായി കൊന്നത്.സിറിയന്‍,,,
മലയാളിയെ ചതിക്കുന്നത് പെണ്ണോ..? കേരളത്തിലെ പീഡനക്കേസുകളിൽ ഏറെയും വ്യാജം; റിപ്പോർട്ട് കേന്ദ്രത്തിന്റെ
July 29, 2016 11:03 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പീഡനക്കേസുകളിൽ പകുതിയിലേറെ കേസുകളും വ്യാജമെന്നു കേന്ദ്ര ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ.,,,
പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ പിടിയില്‍
July 29, 2016 10:00 am
മലപ്പുറം: പ്രണയം നടിച്ചും വിവാഹവാഗ്ദാനങ്ങള്‍ നല്‍കിയും പെണ്‍കുട്ടികളെ പറ്റിക്കുന്ന ബസ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും,,,
ഒന്നര കോടിയുടെ കള്ളപ്പളം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തി; സ്ത്രീകൾ അടക്കം അഞ്ചു പേർ അറസ്റ്റിൽ
July 28, 2016 9:33 pm
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് ഒന്നേകാൽ കോടി യൂറോയുടെ കള്ളപ്പള്ളം കടത്താൻ ശ്രമിച്ച കേസിൽ രണ്ടു സ്ത്രീകൾ,,,
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂരില്‍ നിന്ന് മതാധ്യപകനെയും രണ്ട് പേരെയും പിടികൂടി
July 28, 2016 5:15 pm
കണ്ണൂര്‍: 16കാരി ക്രൂരപീഡനത്തിന് ഇരയായത് നാലു വര്‍ഷത്തോളം. മതാധ്യപകനും രണ്ട് യുവാക്കളും പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം.,,,
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തൃപ്തി ദേശായി ചെരുപ്പൂരി അടിച്ചു
July 28, 2016 4:32 pm
പൂണെ: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ സാമൂഹ്യപ്രവര്‍ത്തകയായ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം,,,
ആൾക്കുട്ടത്തിൽ കത്തിയുമായെത്തി ആളുകളെ കഴുത്തറുക്കാൻ ഐഎസിന്റെ പരിശീലനം; കൊലപാതകത്തിന്റെ പ്രാകൃത രൂപത്തിനു തീവ്രവാദികൾക്കു പരിശീലനം; ചാവേർ ആക്രമണത്തിന്റെ പുതിയ രൂപത്തിൽ പരിശീലനം ലഭിച്ചത് 100 കത്തിക്കൊലയാളികൾക്ക്
July 27, 2016 10:31 am
ക്രൈം ഡെസ്‌ക് പാരിസ്: ആൾക്കൂട്ടത്തിനിടയിൽ കടന്നു കയറി നൂറുകണക്കിനു ആളുകളെ കഴുത്തറുത്തു കൊല്ലാൻ കത്തിക്കൊലയാളികൾക്കു ഐഎസിന്റെ പരിശീലനം. ചാവേർ ആക്രമണത്തിന്റെ,,,
നഗ്നയാക്കി കെട്ടിയിട്ട് രണ്ടു മാസത്തോളം ബലാത്സംഗം ചെയ്തു; ഒരു വർഷത്തിനിടെ രണ്ടാം തവണയും ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു; പ്രതി ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ്
July 27, 2016 10:07 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന നിയമങ്ങൾക്കു പുല്ലുവിലയെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിനിടെ രണ്ടാം,,,
സ്‌പെഷ്യൽ ക്ലാസിൽ അധ്യാപകരും വിദ്യാർഥിയും അർധനഗ്നർ; സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ ട്യൂട്ടോറിയൽ കോളജിൽ അനാശാസ്യം: നാട്ടുകാരും പൊലീസ് ചേർന്ന് ട്യൂട്ടോറിയൽ പൂട്ടിച്ചു
July 26, 2016 10:27 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ ഞായറാഴ്ച ട്യൂട്ടോറിയൽ കോളജിൽ അനാശാസ്യം. നാട്ടുകാരും പൊലീസും ചേർന്ന് കോളജ് പൂട്ടിച്ചു.,,,
Page 835 of 945Previous
1
…
833
834
835
836
837
…
945
Next