അഗളിയിലെ ഫോറസ്റ്റ് ക്യാമ്പ് സെന്റര്‍ മാവോവാദികള്‍ തകര്‍ത്തു; തുടുക്കിയില്‍ ക്യാമ്പ് ഷെഡ് കത്തിച്ചു
November 10, 2015 2:33 pm
അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ,,,
കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു
November 10, 2015 1:26 pm
കതിരൂര്‍ :കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു.തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു. കോട്ടയം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മൗവ്വേരി,,,
രാജിവെയ്ക്കില്ല – കെ.എം. മാണി; രാജിവയ്ക്കണമന്ന് കോണ്‍ഗ്രസ് – ലീഗ്; മുന്നണിയില്‍ ഭീഷണിയുമായി മാണി ഗ്രൂപ്പ്
November 10, 2015 11:47 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ്,,,
മന്ത്രിസഭയില്‍നിന്ന് കേരള കോണ്‍ഗ്രസിനെ പിന്‍വാങ്ങി മുന്നണിയില്‍ പ്രതിരോധ തീര്‍ക്കാന്‍ മാണിയുടെ ശ്രമം; നിര്‍ണായകം ജോസഫ് ഗ്രൂപ്പിന്റെ നിലപാട്
November 10, 2015 1:42 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി സമ്മര്‍ദം ശക്തമാകുമ്പോള്‍ മുന്നണിയെ പ്രതിരോധത്തിലാക്കാനുള്ള അടവുനയവുമായി,,,
സീസറിന്റെ ഭാര്യ സംശയത്തിന്റെ നിഴലില്‍ ഉണ്ടാകരുത് ‘ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണം വി.എസ്:മാണിയുടെ രാജി ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
November 9, 2015 4:08 pm
തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്തന്‍ ആവശ്യപ്പെട്ടു.സര്-ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കയാണ്,,,
ബാര്‍ കോഴ:മാണിയെ ഇനിയും ചുമക്കാനാകില്ലെന്ന് സതീശന്‍ ,ഉമ്മന്‍ ചാണ്ടിക്കും തുടരാന്‍ അവകാശമില്ല:കൊടിയേരി
November 9, 2015 3:46 pm
ബാര്‍ കോഴ കേസില്‍ യുഡിഎഫിന് കെ.എം. മാണിയെ ഇനിയും ചുമക്കാനാവില്ലെന്നും, കേസില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ്,,,
ബാർകോഴ: വിജിലൻസ് ഡയറക്ടർക്ക് പിഴവ് പറ്റിയെന്ന് ഹൈകോടതി
November 9, 2015 1:45 pm
കൊച്ചി: ബാർ കോഴ കേസ് അന്വേഷണത്തിൽ വിജിലൻസ് ഡയറക്ടർക്ക് പിഴവ് പറ്റിയെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ തെളിവുകൾ കൃത്യമായി പരിശോധിച്ചില്ല. നടപടിക്രമങ്ങളിൽ,,,
ജാക്ക്‌പോര്‍ട്ട് കളിച്ച് 8.5 മില്യണ്‍ കിട്ടിയ യുവതിക്ക് പണം കൊടുത്തില്ലെന്ന് ആരോപണം
November 8, 2015 10:00 pm
പോര്‍ട്‌ലണ്ട് സ്വദേശിയായ വെറോണിക കാസ്‌റ്റിലൊനാണ് ജാക്പോട്ട് കളിച്ച് കോടിപതി ആയത്.എന്നാല്‍ ഈ ഭാഗ്യം അധികം നീണ്ടില്ല . കാസിനോയിലെ മെഷിനില്‍,,,
തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു
November 8, 2015 3:36 pm
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് വയനാട് ഡിസിസി സെക്രട്ടറി പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ചു. ഇന്നലെയറിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്,,,
വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പ് ഇരയുടെ ദയനീയ യാചന.. ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.
November 8, 2015 3:31 am
വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പ് ഇരയുടെ ദയനീയ യാചനയുടെ വീഡിയോ പുറത്ത് .മരണഭയത്തിന്റെ ഭാവഭേദങ്ങള്‍ കൊലയാളി പകര്‍ത്തി സാമൂഹ്യസൈറ്റില്‍ പോസ്‌റ്റ് ചെയ്‌തു.,,,
കൈവെട്ട് കേസ്: ഒന്നാംപ്രതി നാസർ കീഴടങ്ങി
November 7, 2015 1:48 pm
കൊച്ചി:പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്‍റെ കൈവെട്ടിയ കേസിലെ പ്രധാനപ്രതി എം.കെ.നാസര്‍ കീഴടങ്ങി. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായ ഇയാള്‍,,,
അധോലോക നേതാവ് ഛോട്ടാ രാജന്‍ ഡല്‍ഹിയില്‍
November 7, 2015 2:20 am
ന്യൂഡല്‍ഹി :അധോലോക നേതാവ് ചോട്ട രാജന്നെ ഡല്‍ഹിയില്‍ എത്തിച്ചു …ഛോട്ടാ രാജനെ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.,,,
Page 915 of 941Previous
1
…
913
914
915
916
917
…
941
Next