‘മാനംകെട്ടവരുടെ ഹെഡ്‌ലൈന്‍ മാധ്യമപ്രവര്‍ത്തനം’; തെറ്റായ വാര്‍ത്തകൊടുത്ത ഓണ്‍ലൈന്‍ മഞ്ഞപത്രത്തെ വിമര്‍ശിച്ച് ദിലീപ്
September 8, 2016 2:02 pm
കഴിഞ്ഞദിവസം വണ്‍ഇന്ത്യ ഓണ്‍ലൈന്‍ പത്രത്തിന്റെ ഫിലിംബീറ്റ് പേജില്‍ ദിലീപിന്റെയും കാവ്യയുടെയും വാര്‍ത്ത കൊടുക്കുകയുണ്ടായി. വാര്‍ത്തയുടെ ഹെഡ്‌ലൈന്‍ കണ്ട എല്ലാവരുമൊന്നു ഞെട്ടി.,,,
വിവാഹമോചനക്കാര്യത്തില്‍ അമല പോളിന് പിന്തുണയുമായി പ്രിയാമണി.വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമെന്ന് നടി…
September 8, 2016 1:44 pm
വിവാഹമോചനക്കാര്യത്തില്‍ അമലാ പോളിനു പിന്തുണയുമായി പ്രിയാമണി രംഗത്ത് വന്നു . വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ,,,
ഇതാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍; പിറന്നാള്‍ ദിനത്തില്‍ വൃക്കരോഗികളെ സഹായിക്കുമെന്ന് മമ്മൂട്ടിയുടെ ഉറപ്പ്
September 8, 2016 10:02 am
തൃശ്ശൂര്‍: പാവപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തുമ്പോഴാണ് നമ്മുടെ താരങ്ങള്‍ ശരിക്കും സൂപ്പര്‍സ്റ്റാര്‍ ആകുന്നത്. നമ്മുടെ മമ്മൂക്ക ഇത്തവണ വൃക്കരോഗികള്‍ക്കാണ് സഹായവുമായി എത്തിയത്.,,,
ഹണി റോസ് പ്രണയ കുരുക്കില്‍ ? വിവാഹം കഴിക്കില്ലെന്ന തീരുമാനം മാറ്റി, യുവനടനുമായി അടുപ്പത്തിലെന്ന് ഗോസിപ്പ്
September 7, 2016 9:27 pm
ഹണി റോസ് പ്രണയ കുരുക്കിലെന്ന് ഗോസിപ്പ് .ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചതായി നടി ഹണി റോസ്. പെരുമ്പാവൂര്‍ ജിഷാ,,,
വിവാഹം കഴിഞ്ഞും ലൈംഗികബന്ധമാകാം; അത് പാപമല്ലെന്ന് നടി രേഖ
September 7, 2016 11:47 am
ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്ന് നടി രേഖയുടെ പ്രസ്താവന ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു. രേഖയുടെ ആത്മകഥയാണ് ബോളിവുഡ് ലോകത്തിന്,,,
വിമാനം വൈകിപ്പിച്ചു; കത്രീന കൈഫിനെയും സിദ്ധാര്‍ത്ഥിനെയും എയര്‍ ഇന്ത്യ ഇറക്കിവിട്ടു
September 7, 2016 11:15 am
ദില്ലി: ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? എത്ര വലിയ താരങ്ങളായാലും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ തന്നെ. ഇല്ലെങ്കില്‍ കത്രീന,,,
വിനീത് ശ്രീനിവാസന്റെ ഷൂട്ടിങ് സൈറ്റ് നശിപ്പിച്ചു; പിന്നിൽ ഗൂഡാലോചന..?
September 7, 2016 9:57 am
സ്വന്തം ലേഖകൻ വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന എബി എന്ന സിനിമയുടെ ഷൂട്ടിംഗിനായി മരിയാപുരത്ത് തയാറാക്കിയിരുന്ന വർക്ക് ഷോപ്പ് സെറ്റ്,,,
നിർമാതാവുമായി അവിഹിത ബന്ധം: സിനിമാ താരത്തിനെ ഡ്രൈവർ ഭീഷണിപ്പെടുത്തി
September 6, 2016 8:24 am
സ്വന്തം ലേഖകൻ ചെന്നൈ: സിനിമാ മേഖലയിൽ അവിഹിത ബന്ധങ്ങളും, ഗോസിപ്പുകളും വിവാഹ മോചനങ്ങളും പുതുമയല്ലെങ്കിലും നടിയുമായി വിവാഹേതര ബന്ധം പുലർത്തിയ,,,
മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമെന്ന് മമ്മൂട്ടിയും
September 6, 2016 2:06 am
തിരുവനന്തപുരം :മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജന്മദിനാഘോഷത്തില്‍ മമ്മൂട്ടി വയസ്സ് പറയാതിരുന്നപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍,,,
മമ്മൂട്ടി പറഞ്ഞ് അഞ്ച് കിലോ തൂക്കം കുറച്ച പാഷാണം ഷാജി; സിനിമയില്‍നിന്ന് ഔട്ടാകുമെന്ന് പേടിച്ചു
September 5, 2016 2:06 pm
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകേട്ട് അഞ്ച് കിലോ കുറച്ച ഒരുതാരമുണ്ട്. അത് മറ്റാരുമല്ല കോമഡിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പാഷാണം ഷാജിയാണ്.,,,
സിനിമയുടെ വ്യാജ പതിപ്പ് കാണാന്‍ ലൈസന്‍സ് നല്‍കി ഹൈക്കോടതി; ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ല
September 5, 2016 1:01 pm
ഓണ്‍ലൈനിലൂടെ സിനിമയുടെ വ്യാജ പതിപ്പ് കാണാമെന്ന് നിയമം പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഇത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി,,,
വിവാഹത്തെക്കുറിച്ച് ഒന്നും ഒളിച്ചുവെയ്ക്കാനില്ല; തന്റെ പ്രണയം നേരത്തെ തന്നെ ദിലീപിനോട് പറഞ്ഞിരുന്നുവെന്ന് കാവ്യാ മാധവന്‍
September 3, 2016 11:36 am
ദിലീപും കാവ്യാമാധവനും വിവാഹം ചെയ്യുമോ? കാവ്യാ മാധവന്‍ തന്നെ ഇതിനുള്ള ഉത്തരം പറയും. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. തന്റെ,,,
Page 324 of 400Previous
1
…
322
323
324
325
326
…
400
Next