പെട്ടെന്നുള്ള അടിയായിരുന്നു; ഒന്നും ഓര്‍മ്മയില്ല; ബോധം തെളിഞ്ഞപ്പോള്‍ അമ്മ അടുത്തിരുന്ന് കരയുന്നതാണ് കണ്ടതെന്ന് സിദ്ധാര്‍ത്ഥ്
May 16, 2016 10:07 am
പ്രാര്‍ത്ഥനയുടെ ഫലമായാണ് സിദ്ധാര്‍ത്ഥ് എന്ന കലാകാരനെ മലയാളികള്‍ക്ക് തിരികെ കിട്ടിയത്. മരണത്തിനോട് മല്ലിട്ട് ജീവിതത്തിലേക്ക് കയറിയ സിദ്ധാര്‍ത്ഥ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച്,,,
ചിമ്പുവും നയന്‍താരയും വീണ്ടും പിരിഞ്ഞോ? ഇതു നമ്മ ആള്‍ തിയറ്ററില്‍ എത്താന്‍ വൈകുന്നതിന്റെ കാരണമെന്ത്?
May 16, 2016 9:46 am
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇതു നമ്മ ആള്‍’. നേരത്തെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ചിത്രം റിലീസ് ചെയ്യാത്തതെന്തു,,,
മാധ്യമങ്ങളെ കണക്കിന് പരിഹസിച്ച് വീഡീയോ ആല്‍ബം വൈറലാകുന്നു….
May 15, 2016 10:03 pm
മാധ്യമങ്ങളിലെ നുണപ്രചരണങ്ങളെ കണക്കറ്റ് വിമര്‍ശിച്ച് 300ഓളം നാട്ടുകാരുടെ സഹകരണത്താല്‍ രൂപം കൊണ്ട കൂട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു. വാര്‍ത്തകള്‍ അറിയുന്ന നാട്ടുകാരുടെ ആവലാതികള്‍,,,
ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചു; ചോദ്യം ചെയ്ത പോലീസുകാരനെ നടി മര്‍ദ്ദിച്ചു; സംഭവത്തില്‍ നടിക്ക് രണ്ട് വര്‍ഷം തടവ്
May 15, 2016 1:47 pm
നിയമം ലംഘിച്ച് വാഹനമോടിച്ച നടിക്ക് എട്ടിന്റെ പണി കിട്ടി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിച്ച കന്നഡ നടി,,,
ബോളിവുഡ് സുന്ദരി പ്രീതി സിന്റയുടെ വിവാഹസത്കാരം പൊടിപൊടിച്ചു; ചിത്രങ്ങള്‍ കാണാം
May 15, 2016 11:01 am
ബോളിവുഡ് ചലച്ചിത്ര ലോകം കഴിഞ്ഞ ദിവസം ഒരു സുപ്രധാന സുദിനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ബോളിവുഡ് ക്യൂട്ട് സുന്ദരി പ്രീതി സിന്റയുടെ,,,
ഒടുവില്‍ ഈ കാഴ്ചയും കാണണം; സരിത പോലീസ് വേഷത്തിലെത്തുന്ന ‘വയ്യാവേലി’
May 14, 2016 7:08 pm
സംസ്ഥാന സര്‍ക്കാരിന് ഒരു വയ്യാവേലിയായ സരിത എസ് നായര്‍ ‘വയ്യാവേലി’യുമായി എത്തുന്നു. പോലീസ് എങ്ങനെയാണെന്നും എന്താണെന്നും സരിത പറഞ്ഞു തരും.,,,
ദുല്‍ഖര്‍ സല്‍മാനോട് കടുത്ത ആരാധന; താരത്തിനൊപ്പം അഭിനയിക്കണമെന്ന വാശിയില്‍ സാമന്ത
May 14, 2016 3:45 pm
ദുല്‍ഖര്‍ സല്‍മാന്‍ എന്നു പറയുമ്പോള്‍ യുവതാരങ്ങളുടെ ഇഷ്ടതാരമാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ നിവിന്‍ പോളിയെ കഴിഞ്ഞ് ദുല്‍ഖറിനാണ് സ്ഥാനമുള്ളത്. ചലച്ചിത്ര രംഗത്തുനിന്നു തന്നെ,,,
റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ച് ഐശ്വര്യ റായ്; കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ ഇത്തവണയും ഐശ്വര്യ തിളങ്ങി
May 14, 2016 12:45 pm
ഇത്തവണയും കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ ശ്രദ്ധനേടിയത് ബോളിവുഡ് സുന്ദരിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് തന്നെ. റെഡ് കാര്‍പ്പറ്റില്‍,,,
നായക നടിയുടെ പര്‍ദ്ദ വലിച്ചുകീറി; നഗ്നനത മറയ്ക്കാന്‍ ഷാള്‍ ഉപയോഗിച്ചപ്പോള്‍ അതും വലിച്ചുമാറ്റി; സംവിധായകന്‍ പീഡന കേസില്‍ കുടുങ്ങും
May 14, 2016 10:59 am
സിനിമാ ചിത്രീകരണത്തിന്റെ മറവില്‍ നായിക നടിയെ നായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സൂചന. ഷൂട്ടിങ്ങിനിടെ വസ്ത്രം വലിച്ചുകീറിയെന്ന നടിയുടെ പരാതിയാണ് പുതിയ,,,
നസ്രിയ ഗർഭിണിയെന്നു സൂചന; പുതിയ രണ്ടു സിനിമകളിൽ നിന്നു ഫഹദ് പിന്മാറി: അച്ഛനാകാനുള്ള തയ്യാറെടുപ്പിൽ താരം
May 14, 2016 9:49 am
സിനിമാ ഡെസ്‌ക് ആലപ്പുഴ: സിനിമാ താരം ഫഹദ് ഫാസിലിന്റെ ഭാര്യയും, നായികയുമായ നസ്രിയ നസിം ഗർഭിണിയെന്നു സൂചന. ആലപ്പുഴയിലെ സ്വകാര്യ,,,
ബിക്കിനി ഫോട്ടോഷൂട്ടുമായി ജിക്യു ഫാഷന്‍ മാഗസിനില്‍ ശ്രുതിഹാസന്‍; ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു
May 13, 2016 7:49 pm
ശ്രൂതി ഹാസന്‍ ഫാഷന്‍ മാഗസിനായ ജി ക്യുവിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.ശ്രുതിയുടെ കടുംചുവപ്പു നിറത്തിലുള്ള ഡ്രസിന്റെ പ്രത്യേകതയാണ് ഇത്രയും,,,
മോഹല്‍ലാലിന്റെയും പ്രിയദര്‍ശന്റേയും അടിപൊളി ഡബസ് മാഷ്; വൈറലായ കിലുക്കം ഡബ്‌സ് മാഷ് കാണാം
May 13, 2016 7:28 pm
മലയാളികള്‍ ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 1991 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കിലുക്കം. കിലുക്കത്തിലെ ഡയലോഗുകളുമായി ഒരു ഡബ്‌സ്മാഷ്,,,
Page 351 of 400Previous
1
…
349
350
351
352
353
…
400
Next