കെ മുരളീധരനെതിരേ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വരുന്നു ?.
December 21, 2015 9:47 pm
തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ കെ മുരളീധരനെതിരേ നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍,,,
ടി.സിദ്ദിഖിന് ‘മുട്ടന്‍’പണിയുമായി മുന്‍ഭാര്യ നസീമ ടീച്ചര്‍ ,നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും അവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നസീമയും
December 21, 2015 6:09 pm
കോഴിക്കോട്:ഗാര്‍ഹിക പീഡന ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ കഷ്ടകാലം ഒഴിയുന്നില്ല.പതിവ് പോലെ അദ്ദേഹത്തിന്റെ,,,
വനിത കമ്മീഷന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി
December 21, 2015 1:53 pm
ന്യുഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി,,,
ബോംബ് ഭീഷണി: ഫ്രാന്‍സ് വിമാനം കെനിയയില്‍ ഇറക്കി
December 21, 2015 4:41 am
നൈറോബി: മൊറീഷ്യസില്‍നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനം സ്ഫോടകവസ്തുവെന്നു സംശയിക്കുന്ന ഉപകരണം ടോയ്‌ലറ്റില്‍ കണ്ടതിനെ തുടര്‍ന്നു കെനിയയിലെ മൊംബാസ,,,
രാത്രി പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം: ദയാബായി എ.ടി.ഒയ്ക്ക് പരാതി നല്‍കി
December 21, 2015 4:31 am
കൊച്ചി: പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നു ജീവക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ഇത് സംബന്ധിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ,,,
രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ല: മുകുള്‍ വാസ്‌നിക്
December 20, 2015 10:16 pm
ഡല്‍ഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കെ പി സി സി അധ്യക്ഷന്‍ വി എ സുധീരനെതിരെയും എഴുതിയതായി ആരോപണമുയര്‍ന്ന,,,
ബിജെപിയില്‍ യുദ്ധക്കളം !.. തന്നെ കുടുക്കാന്‍ ബി.ജെ.പി എം.പി സോണിയയുമായി ഗൂഢാലോചന നടത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി
December 20, 2015 4:13 pm
ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തിന് പിന്നില്‍ ബി.ജെ.പി എം.പിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്,,,
ചെന്നിത്തല അയച്ചുവെന്ന് പറയുന്ന കത്തിന് പിതൃത്വം ഇല്ലെന്ന് കെ എം മാണി
December 20, 2015 4:06 pm
കോട്ടയം: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് കേരളകോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണി രംഗത്ത്. ചെന്നിത്തല,,,
പിണറായിയുടെ കേരള യാത്ര നിയന്ത്രിക്കാന്‍ മലയാളി വ്യവസായിയുടെ പിആര്‍ കമ്പനി; സൗന്ദര്യമുള്ള നേതാക്കള്‍ക്കു മാത്രം യാത്രയില്‍ സ്ഥാനം; പര്‍ദയിട്ടവര്‍ക്കു മുന്‍ഗണന
December 20, 2015 11:11 am
തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയ പിണറായി വിജയന്‍ നയിക്കുന്ന കേരള യാത്രയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്,,,
പാറ്റൂര്‍ ഭൂമിഇടപാടില്‍ അഴിമതി നടന്നെന്ന് ഡിജിപി ജേക്കബ് തോമസ്.മുഖ്യമന്ത്രിയോട് വിരോധം ഇല്ലെന്നും ഡിജിപി ജേക്കബ് തോമസ്
December 19, 2015 12:57 pm
തിരുവനന്തപുരം: തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു അതിനാലാണ് താന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയതെന്ന് ഡി.ജി.പി ജേക്കബ്,,,
ചെന്നിത്തല വെട്ടിലായി ;കത്ത് ചെന്നിത്തലയുടെതെന്ന് ഹൈക്കമാന്റിന്റെ സ്ഥിരീകരണം
December 19, 2015 5:10 am
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കത്ത് കിട്ടിയത് ഈമെയില്‍ വഴിയാണെന്നും കത്തിന്റെ,,,
‘ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടം ‘നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
December 17, 2015 3:05 pm
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെയും കേരളാസര്‍ക്കാരിനെയും വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്ത് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി,,,