മലയാളി കുടുംബം കുടകിലെ റിസോർട്ടിൽ മരിച്ച നിലയിൽ, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്
December 10, 2023 2:09 pm

ബംഗ്ലൂരു : കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി,,,

സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത് നിലവിലെ ഡിസിസി.കണ്ണൂർ കോൺഗ്രസിൽ തമ്മിലടി! പിണറായിക്കെതിരെ ധർമടത്ത് മത്സരിച്ച സി.രഘുനാഥ് കോൺഗ്രസ് വിട്ടു.
December 9, 2023 6:56 pm

കണ്ണൂർ : കണ്ണൂർ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി .മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി 2021ൽ മത്സരിച്ച,,,

സുഗതകുമാരിയുടെ നവതി :സുഗത വനം പദ്ധിതിക്ക് കല്‍ക്കട്ട രാജ്ഭവനില്‍ തുടക്കം
December 9, 2023 2:26 pm

കൊല്‍ക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി കല്‍ക്കട്ട രാജ്ഭവനില്‍ ‘സുഗത വനം’ പദ്ധിതിക്ക് തുടക്കം കുറിച്ചു. കൊല്‍ക്കത്ത ഗവര്‍ണര്‍ സി,,,

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് തിരിച്ചടിയായി.
December 8, 2023 4:30 pm

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ,,,

സിഎംആര്‍എല്‍ -എക്സാലോജിക് കരാർ മുഖ്യമന്ത്രി , മകൾ വീണ വിജയൻ തുടങ്ങി 12 പേരെ കക്ഷിചേർത്ത് നോട്ടീസ് അയക്കാൻ ഹൈക്കോടതി. മാസപ്പടി വിവാദത്തിൽ നിര്‍ണായക നീക്കവുമായി ഹൈക്കോടതി
December 8, 2023 4:19 pm

കൊച്ചി : കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം,,,

വൈ​ദി​ക​രേ,നി​ങ്ങ​ളു​ടെ തി​രു​പ​ട്ട​ത്തെ​യും ഏ​റ്റെ​ടു​ത്ത പ്ര​തി​ബ​ദ്ധ​ത​യെ​യും ഓ​ർ​ക്കു​ക.ഐക്യം വേണം !സഭ ഒരു വിഭാഗമായി മാറരുത് !!ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു ന​ൽ​കി​യ സ​ന്ദേ​ശം
December 8, 2023 1:10 am

റോം : സീറോ മലബാർ സഭയിൽ മൊത്തമായി ക്രിസ്മസിന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.വൈ​ദി​ക​ർ അവരുടെ,,,

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. മാർ ആൻഡ്രൂസ് താഴത്തും രാജി വെച്ചു
December 7, 2023 5:03 pm

കൊച്ചി : സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ,,,

ഡോ. ഷഹ്നയുടെ ആത്മഹത്യ; സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ.കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ ബിരുദം റദ്ദാക്കും
December 7, 2023 12:52 pm

തിരുവനന്തപുരം: മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസ്,,,

ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെടും !രമ്യ ഹരിദാസ് ഏറ്റവും മോശം എംപി, 24 ന്യൂസ് സര്‍വേ പുറത്ത്
December 6, 2023 4:31 pm

പാലക്കാട്: കേരളത്തിലെ ഏറ്റവും മോശം എംപിമാരിൽ ഒരാളാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്. 24 ന്യൂസ് നടത്തിയ ലോക്സഭാ ഇലക്ഷന്‍,,,

യുവ ഡോക്ടറുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം.വീടിന് പെയിൻ്റ് വരെ ചെയ്തു, വലിയ തുക സ്ത്രീധനം ചോദിച്ചു..സുഹൃത്തായ ഡോക്ടർ വിവാഹത്തില്‍ നിന്നും പിന്മാറി: എല്ലാം അവസാനിപ്പിച്ച് ഷഹാന.
December 6, 2023 4:11 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം രം​ഗത്ത്. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്,,,

കേന്ദ്ര അവഗണനക്കെതിരെ ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സര്‍ക്കാരിനെ പഴിച്ച് സതീശന്‍
December 5, 2023 4:33 pm

ന്യൂഡൽഹി: കേരളത്തോടുളള കേന്ദ്ര സർക്കാർ അവ​ഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി,,,

Page 180 of 1061 1 178 179 180 181 182 1,061
Top