സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. പ്രഖ്യാപനങ്ങള്‍ മാത്രം.എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതി.
January 24, 2023 1:53 am
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍,,,
പുൽവാമയ്ക്ക് ശേഷമുളള മിന്നലാക്രമണത്തെ കുറിച്ച് ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് !പരാമർശം വ്യക്തിപരം.ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്.
January 24, 2023 1:32 am
ജമ്മു: സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന് സംശയങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി,,,
പി.കെ.ഫിറോസിന് ജാമ്യമില്ല!!ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്.അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.തീക്കളിയെന്ന് പി.എം.എ.സലാം.
January 23, 2023 5:02 pm
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.അറസ്റ്റ്,,,
എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.എന്താണ് നോറോ വൈറസ് ? രോഗം പകരുന്നതെങ്ങനെ?
January 23, 2023 3:07 pm
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കാക്കനാട് സ്കൂളിലെ,,,
സൗദിയിൽ പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു..പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു..
January 23, 2023 2:55 pm
ജുബൈൽ : സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും,,,
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് അറസ്റ്റില്‍..
January 23, 2023 2:44 pm
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ,,,
മേൽപ്പാലത്തിലെ കുഴികൾ കൂട്ടക്കുരുതി ഒരുക്കി!!അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം.വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോൽ അപകടം.
January 23, 2023 1:40 pm
അമ്പലപ്പുഴ: മേൽപ്പാലത്തിലെ കുഴികൾ കൂട്ടക്കുരുതി ഒരുക്കി അഞ്ചു ജീവൻ നഷ്ടമായി .ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച്,,,
ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ !തൻ്റെ കൈയിൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്ന് അഴിമതി ആരോപണം ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്
January 23, 2023 1:31 pm
കൊച്ചി:ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ നടന്നു .ആരോപണം ആവര്‍ത്തിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് . തൻ്റെ കൈയിൽ,,,
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല!വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണം. ഭരണഘടന വെല്ലുവിളി നേരിടുന്നു, സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണം!. കേന്ദ്രത്തെ വിമർശിച്ച് ഗവർണർ
January 23, 2023 1:07 pm
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി,,,
കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്..പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യും
January 23, 2023 4:30 am
കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്..പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യും. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച്,,,
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി! പ്രതിക്ക് 100 വർഷം കഠിന തടവ് വിധിച്ച് പത്തനംതിട്ട പോക്സോ കോടതി
January 23, 2023 4:14 am
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.പ്രതിക്ക് 100 വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ്,,,
അയർലണ്ടിൽ പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളിയായ അഡ്വ.സിബി സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു.
January 22, 2023 8:10 pm
ഡബ്ലിൻ :അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും,,,,
Page 276 of 1056Previous
1
…
274
275
276
277
278
…
1,056
Next