പൂജാ ബമ്പര്‍ അടിച്ചയാള്‍ പേര് പുറത്ത് വിട്ടില്ല !പേരും വിവരവും പുറത്ത് വിട്ടതുകൊണ്ട് കഷ്ടതയെന്ന് 25 കോടി ഭാഗ്യശാലി അനൂപിന്റെ ഭാര്യ
January 22, 2023 6:21 pm
തിരുവനന്തപുരം: പൂജാ ബമ്പര്‍ അടിച്ചയാള്‍ ഇതുവരെ പേര് പുറത്ത് വിട്ടില്ല !പേരും വിവരവും പുറത്ത് വിട്ടതുകൊണ്ട് കഷ്ടതയെന്ന് 25 കോടി,,,
അമേരിക്കയില്‍ വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ
January 22, 2023 6:15 pm
ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ് നടന്നു . പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ . കൂടുതൽ പേർക്ക് പരിക്കും ഉണ്ട് .ഇനിയും,,,
2047 ആകുമ്പോഴേക്ക് ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി.കൊല്ലാനായി കില്ലർ സ്ക്വാഡുകൾ.പ്രവീണ്‍ നെട്ടാരു വധക്കേസ് കുറ്റപത്രത്തില്‍ എന്‍ഐഎ
January 21, 2023 2:17 pm
ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇന്ത്യയിൽ 2047,,,
കോടതി വടിയെടുത്തു !മിന്നൽ ഹർത്താലിലെ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു.
January 21, 2023 4:30 am
കൊച്ചി : മിന്നൽ ഹർത്താലിലെ അക്രമത്തിൽ നടപടി മെല്ലെപ്പോക്ക് നയവുമായി സർക്കാർ .എന്നാൽ ഹൈക്കോടതി വടിയെടുത്തതോടെ, പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ,,,
പിവി അൻവര്‍ മൂന്നാം വട്ടവും ഇഡിക്ക് മുന്നിൽ.10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിച്ചു.കർണ്ണാടക ക്വാറി ഇടപാട് കേസ് കുരുക്കായി അൻവറും സിപിഎമ്മും
January 20, 2023 1:55 pm
കൊച്ചി:സിപിഎം എംഎൽഎ പിവി അൻവറിനെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു. കര്‍ണാടക ക്വാറി ഇടപാട് കേസിൽ കുരുക്ക് മുറുകുന്നു. പിവി,,,
കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത്.അച്ഛനെതിരെ അപവാദം പറഞ്ഞവരെ സംരക്ഷിക്കുമെന്ന് സുധാകരൻ പറഞ്ഞു.
January 20, 2023 6:22 am
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത്.പാർട്ടിയിലെ ചില അഴിമതികളെക്കുറിച്ച് അച്ഛൻ കെപിസിസി,,,
കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി. കെ.വി.തോമസ് പുതിയ സമ്പത്താകുമോ ?സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടി രൂപ!
January 19, 2023 4:33 pm
തിരുവനന്തപുരം :മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന,,,
കെ.സുധാകരൻ വഞ്ചിച്ചു!!പ്രതാപചന്ദ്രന്റെ മരണം കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന്.മുഖ്യമന്ത്രിക്ക് പരാതി നൽകി മക്കൾ
January 18, 2023 9:21 pm
തിരുവനന്തപുരം : കോൺഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ മരണത്തിൽ കെ സുധാകരൻ കുരുക്കിലേക്ക് കോൺഗ്രസ് നേതാവിന്റെ മരണത്തിൽ കെ സുധാകരനെതിരെയും പരാതി.,,,
തെലങ്കാനയില്‍ ബിആര്‍എസുമായി സഖ്യം.തകർപ്പൻ നീക്കവുമായി ഇടതുപക്ഷം ! സിപിഐഎമ്മും സിപിഐയും; പത്ത് സീറ്റുകള്‍ വീതം ചോദിക്കും
January 18, 2023 7:00 pm
ഹൈദരാബാദ്: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പഴയ പ്രതാപം തിരിച്ചു പിടിക്കാൻ തകർപ്പൻ നീക്കവുമായി ഇടതുപക്ഷം .കൂടുതൽ പാർട്ടികളുമായി സഖ്യം സ്ഥാപിക്കാനുള്ള,,,
ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു
January 18, 2023 3:51 pm
ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍,,,
ബിജെപിയും സിപിഎമ്മും ജനങ്ങൾക്കിടയിൽ ! ജനങ്ങളിൽ നിന്നകന്ന് കോൺഗ്രസ് !സിപിഐഎം മോഡല്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്ന് ആവശ്യം .കെപിസിസി മെല്ലപ്പോക്കിൽ
January 17, 2023 12:31 pm
ബിജെപിയും സിപിഎമ്മും ജനങ്ങൾക്കിടയിൽ ! ജനങ്ങളിൽ നിന്നകന്ന് കോൺഗ്രസ് !സിപിഐഎം മോഡല്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്ന് ആവശ്യം .കെപിസിസി മെല്ലപ്പോക്കിൽ ആണെന്നും,,,
തരൂർ വിവാദം ശക്തമായി ! പരസ്യപ്രസ്താവനകൾ വിലക്കി എഐസിസി..കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ചർച്ചകൾ നടത്തി മുന്നോട്ടുപോകണമെന്ന് എഐസിസി
January 16, 2023 12:02 pm
ശശി തരൂർ വിവാദം വിലക്കി എഐസിസി. നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്ന ശാസനയുമായി എഐസിസി. ശശി തരൂര്‍ എംപിയോ മറ്റ്,,,
Page 277 of 1056Previous
1
…
275
276
277
278
279
…
1,056
Next