കോൺഗ്രസ് പിളരും! രാഹുൽ വാദ്ര പാർട്ടിയായി കോൺഗ്രസ് ഒതുങ്ങും! ഗുലാം നബി ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മയും നേതാക്കളും.പുതിയ പാർട്ടി രൂപീകരണം ഉടൻ!..കോൺഗ്രസിൽ വലിയ പൊട്ടിത്തെറി.
August 27, 2022 1:51 pm
ന്യുഡൽഹി : ഗുലാം നബി ആസാദിന് പിന്നാലെ മുതിർന്ന നേതാവായ ആനന്ദ് ശർമ്മയും കോൺഗ്രസ് വിടുന്നു .ഗുലാം നബി ആസാദിന്‍റെ,,,
ശശി തരൂർ കോൺഗ്രസ് പ്രസിഡണ്ട് ആകും.മോദിക്കും ബിജെപിക്കും വെല്ലുവിളിയാകും ബിജെപിക്ക് ഭയം !
August 27, 2022 5:20 am
ന്യുഡൽഹി : അടുത്ത കോൺഗ്രസ് പ്രസിഡന്റ് ആയി ശശി തരൂർ വരാൻ സാധ്യത ഏറി .ഗുലാം നബി ആസാസ് കൂടി,,,
ഇന്ദിരയെ വരെ കടത്തി വെട്ടി !നരേന്ദ്ര മോദി ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റുവും ശക്തനായ പ്രധാനമന്ത്രി!!മോദിക്ക് 71 ശതമാനം മുൻതൂക്കം
August 27, 2022 4:35 am
ന്യുഡൽഹി: ഇന്ത്യ ഭരിച്ചവരിൽ ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിര എന്നായിരുന്നു ഇതുവരെയുള്ള വാഴ്ത്തുകൾ .എന്നാൽ ഇന്ദിരയെയും നെഹ്രുവിനെയും കടത്തി വെട്ടി,,,
കോണ്‍ഗ്രസ് വിട്ടവരുടെ പട്ടിക നീളുന്നു !..കപിൽ സിബൽ ,സിന്ധ്യ, ഹർദ്ദിക്, പ്രസാദ..സുസ്മിത ദേവ് ഒടുവില്‍ ഗുലാംനബിയും!കോൺഗ്രസ് ഇല്ലാതായി. നയിക്കുന്നത് സ്തുതിപാഠകർ; രാഹുലിന് പക്വതയില്ല; തുറന്നടിച്ച് ഗുലാം നബി ആസാദ്
August 26, 2022 2:36 pm
ന്യുഡൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാബ് നബി ആസാദ് പാർട്ടി വിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി,,,
തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു.രാഹുൽ കഴിവുകെട്ടവൻ !കോൺഗ്രസ് ഇല്ലാതാകുന്നു.രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം
August 26, 2022 1:41 pm
ന്യുഡൽഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും,,,
ലാവലിന്‍ കേസ്:പിണറായിക്ക് കുടുക്ക്!!മുഖ്യമന്ത്രി സ്ഥാനം തെറിക്കും?ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് ; കേസ് മാറ്റരുതെന്ന് സുപ്രീംകോടതി നിർദേശം
August 25, 2022 4:12 pm
ന്യൂഡല്‍ഹി:പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ എന്ന് കാത്തിരിക്കുന്ന വിധി വരുന്നു എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം,,,
100 കോടിയുടെ ഹെലികോപ്റ്ററിൽ പറന്നിറങ്ങി യൂസഫലി. എം എ യൂസഫലിക്ക് 100 കോടിയുടെ പുതിയ ഹെലികോപ്റ്റർ എയർബസ് എച്ച് 145
August 25, 2022 3:30 pm
കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി പുതിയ ഹെലികോപ്റ്റര്‍ സ്വന്തമാക്കി. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി,,,
ശശി തരൂരോ അശോക് ഗെലോട്ടോ കോണ്‍ഗ്രസ് അധ്യക്ഷനാകും?…സോണിയാ ഗാന്ധി ആവശ്യമുന്നയിച്ചു.വേണുവിന്റെ മോഹം തല്ലിക്കെടുത്തി
August 25, 2022 5:14 am
ന്യൂഡല്‍ഹി :കോൺഗ്രസ് പ്രസിഡണ്ട് ആകണമെന്ന കെസി വേണുഗോപാലിന്റെ മോഹത്തിന് കനത്ത പ്രഹരം നൽകി സോണിയ ഗാന്ധി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്,,,
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം’!! വിവാദ ഉത്തരവുമായി ജില്ലാ ജഡ്ജ് ! സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്നും കോടതി
August 17, 2022 12:30 pm
കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതിയുടെ വിവാദ ഉത്തരവ് . കോഴിക്കോട്,,,
അഞ്ചു ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം പീഡിപ്പിച്ചു..ലൈംഗിക പീഡന പരാതിയിൽ കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു.
August 17, 2022 4:02 am
തിരുവനന്തപുരം : സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ,,,
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് പ്രതികാരം !വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
August 16, 2022 2:25 pm
തിരുവനന്തപുരം :ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് സിപിഎം പ്രതികാരം !വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.,,,
ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് എത്തി; ആശങ്കയോടെ ഇന്ത്യ
August 16, 2022 1:21 pm
കൊളംമ്പോ: ഇന്ത്യയെ ആശങ്കപ്പെടുത്തി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 എന്ന,,,
Page 312 of 1056Previous
1
…
310
311
312
313
314
…
1,056
Next