മാനസികമായും ശാരീരികമായും പീഡനം.റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരേ കേസ്.റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറെന്ന് കുടുംബം
May 1, 2022 6:47 am

കോഴിക്കോട്: വ്ലോഗറും യുട്യൂബറുമായ കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നു (22)വിന്റെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്‌നാസിനെതിരേ,,,

മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലിംജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.വിവാദങ്ങളുമായി പിസി ജോർജ്
April 30, 2022 12:24 pm

കൊച്ചി:മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലിംജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.വിവാദങ്ങളുമായി മുൻ എം,,,

സെമിനാരി വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി!വികാരിക്ക് 18 വർഷം കഠിന തടവ്.
April 30, 2022 12:03 pm

കൊല്ലം : സെമിനാരിയിൽ വൈദിക പഠനത്തിനെത്തിയ നാല് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി വികാരിക്ക് 18 വർഷം കഠിന,,,

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി!!കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ചു ! മ​ദ്യം ന​ല്‍​കി ബോ​ധം ക​ള​ഞ്ഞ് ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല​ട​ക്കം ബ​ലാ​ല്‍​സം​ഗം ചെ​യ്തു. വി​ജ​യ് ബാ​ബു​വി​നെ​തി​രെ കടുത്ത ആരോപണം
April 28, 2022 3:54 am

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട്,,,

ചെകുത്താന് പോലും കോൺഗ്രസിനെ രക്ഷിക്കാനാവില്ല ! പ്രശാന്ത് കിഷോർ കോൺഗ്രസുമായി വഴി പിരിഞ്ഞു
April 26, 2022 7:07 pm

ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസ് ആവശ്യത്തെ താന്‍ നിരസിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി,,,

ദിലീപിന് ജഡ്ജിയുമായി ആത്മബന്ധം കീപ്പ് ചെയ്യാന്‍ സാധിച്ചു!ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ ചാനൽ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നു
April 26, 2022 12:41 pm

തിരുവനന്തപുരം:നടിയെ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുന്നു .കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത് .,,,

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സമ്മേളനത്തിൽ കാസയും.ഹിന്ദു ക്രിസ്ത്യൻ ഐക്യം ശക്തമാകുന്നു
April 25, 2022 9:42 pm

കൊച്ചി: കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം ശക്തമാവുകയാണ്.ക്രിസ്ത്യാനികളുടെ നിലനിൽപ്പിനായി ഹിന്ദുക്കളും ക്രിസ്ത്യാനികളും പരസ്പരം കൈകോർക്കണം എന്ന തിരിച്ചറിവ് ശക്തമായിരിക്കയാണ് അതിനാൽ,,,

കൊലക്കേസ് പ്രതിയായ ആർഎസ്എസ് നേതാവ് നിജിലിന് ഒളിത്താവളം കൊടുത്ത രേഷ്മയ്ക്ക് സസ്പെൻഷൻ
April 25, 2022 2:36 pm

കണ്ണൂർ: സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.,,,

സിപിഎം അനുഭാവി കുടുംബമെന്ന് രേഷ്മ !എംവി ജയരാജനും കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി
April 25, 2022 11:29 am

കണ്ണൂര്‍: തന്റേത് സിപിഎം അനുഭാവി കുടുംബമെന്ന് സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോലില്‍ കെ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ അധ്യാപിക രേഷ്മ. സി,,,

മുൻ മന്ത്രിയും ഗവർണറും മുതിര്‍ന്ന കോൺ​ഗ്രസ്‍ നേതാവും ആയിരുന്ന കെ.ശങ്കരനാരായണൻ അന്തരിച്ചു
April 24, 2022 11:15 pm

പാലക്കാട്: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയും ഗവർണറും ആയിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ,,,

ദിലീപിനെ ഭയന്ന് സിപിഎം.ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി.മാറ്റം പി ശശി വന്നതിന് പിന്നാലെയെന്ന് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ വിഡി സതീശന്‍
April 23, 2022 5:51 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിർണ്ണായ ഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിൽ സർക്കാറിനെതിരെ വിമർശനം.എസ് ശ്രീജിത്തിനെ,,,

ശ്രീനിവാസൻ കൊലപാതകം:പ്രതികളെ കുറിച്ച് കൃത്യമായ സൂചന.കൃത്യത്തിൽ നേരിട്ട് പങ്കുള്ള 6 പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്.
April 22, 2022 8:06 am

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി . പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ,,,

Page 327 of 1056 1 325 326 327 328 329 1,056
Top