ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ് ലോ‍ഡ് ചെയ്ത ലീഗ് അനുഭാവി പിടിയില്‍
May 31, 2022 12:31 pm

മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ,,,

രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ വെട്ടി ! ചിന്തൻ ശിബിർ സമ്മേളനത്തിന് ശേഷം കോൺഗ്രസിന് കഷ്ടകാലം.
May 30, 2022 9:08 pm

ന്യുഡൽഹി: രാഹുലും പ്രിയങ്കയും കോൺഗ്രസിന്റെ അന്തകരാകുന്നു !ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ രാജ്യസഭയിൽ വെട്ടി ! ചിന്തൻ,,,

വിജയ് ബാബു ബുധനാഴ്ച്ചയെത്തും;യുവനടിയുടെ പീഡനക്കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
May 30, 2022 3:29 pm

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നിര്‍മാതാവുമായ വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തുമെന്ന് വിവരം. തിങ്കളാഴ്ച രാവിലെ എത്താനാണ്,,,

പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ ! സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ദീപിക.വി.​ഡി. സ​തീ​ശ​നെ കു​റി​ച്ച് ചി​ല​ത് പ​റ​യാ​നു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ കൗ​ണ്ട്ഡൗ​ൺ തു‌​ട​ങ്ങിയെന്നും പി.​സി. ജോ​ർ​ജ്
May 29, 2022 2:13 pm

കോട്ടയം:പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ .പിസിയെ പിന്തുണക്കുന്നതിനോടൊപ്പം സർക്കാരിനെതിരെ കടുത്ത വിമര്ശനം ആണ് സഭ ഉയർത്തുന്നത് .,,,

തൃക്കാക്കരയിൽ അട്ടിമറിക്ക് സാധ്യത !കോൺഗ്രസ് അങ്കലാപ്പിൽ.ബിജെപി വോട്ട് ഇരട്ടിയിലധികം വർദ്ധിക്കും .യുഡിഎഫിന് കനത്ത പ്രഹരം
May 28, 2022 4:24 am

കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം നാളെ അവസാനിക്കാനിക്കുകയാണ്.അവസാന ലാപ്പിൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽ നിൽക്കുന്നത് ബിജെപിയാണ്. ഇടതു പക്ഷത്തിനു,,,

തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിന് ജാമ്യം..
May 27, 2022 3:06 pm

തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിന് ജാമ്യം ലഭിച്ചു.ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന്,,,

വ്യാജ വീഡിയോ പ്രചാരണം;കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അറസ്റ്റിൽ. കോൺഗ്രസ് നേതാവ അടക്കം അഞ്ചുപേർ പ്രതികൾ. മൂന്ന് പേർ നിരീക്ഷണത്തിലെന്ന് കമ്മീഷണർ
May 27, 2022 12:46 pm

എറണാകുളം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷുക്കൂറാണ്,,,

പി സി ജോർജ് പൂജപ്പുര ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.തനിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ട്’; ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് പിസി ജോർജ്
May 26, 2022 11:53 am

തിരുവനന്തപുരം: അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14,,,

പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു..താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി ബിജെപി.ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
May 26, 2022 1:31 am

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിച്ചു. പിസി ജോർജിനെ അൽപ്പസമയത്തിനകം മജിസ്‌ട്രേറ്റിന്,,,

പിസി ജോർജിന്റെ അറസ്റ്റ് ക്രൈസ്തവ വേട്ടയെന്ന് സന്ദീപ് ജി വാര്യർ..
May 25, 2022 8:49 pm

തിരുവനന്തപുരം: പിസി ജോർജിന്റെ അറസ്റ്റ് ക്രൈസ്തവ വേട്ടയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. തൃക്കാക്കരയിലെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ വോട്ടിനു,,,

പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ;ജാമ്യം തേടാതെ ജയിലിൽ പോകാൻ സാധ്യത !രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
May 25, 2022 6:39 pm

തിരുവനന്തപുരം: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം,,,

ഒളിവിലായിരുന്ന പിസി ജോര്‍ജ് വീട്ടില്‍ തിരിച്ചെത്തി!..ഇന്ന് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ ഹാജരാകും.,അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും
May 25, 2022 12:29 pm

കൊച്ചി: വെണ്ണലയിൽ നടത്തിയ മത വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാവും. പാലാരിവട്ടം പൊലീസ് നൽകിയ,,,

Page 325 of 1056 1 323 324 325 326 327 1,056
Top