തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമ കത്ത് : പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ വകവരുത്തുമെന്നും ഭീഷണി
June 30, 2021 2:24 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ,,,
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ; യുവാവ് യുവതിയിൽ നിന്നും 16 ലക്ഷം കവർന്നത് പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം നൽകുന്ന ജോലി നൽകാമെന്ന വാഗ്ദാനം നൽകി
June 30, 2021 2:15 pm
സ്വന്തം ലേഖകൻ കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ,,,
ബാങ്കിംഗ് മേഖലയിൽ നിരവധി സാമ്പത്തിക മാറ്റങ്ങൾ നാളെ മുതൽ ;എസ്.ബി.ഐ ഉപഭോക്താക്കൾക്ക് നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം :പുത്തൻ സാമ്പത്തിക മാറ്റങ്ങൾ ഇവിടെ അറിയാം
June 30, 2021 1:56 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് രംഗത്ത് പുത്തൻ സാമ്പത്തിക മാറ്റങ്ങൾ നാളെ മുതൽ. ബാങ്ക് ഇടപാടുകാരെ നേരിട്ട് ബാധിക്കുന്നതാണ്,,,
താൻ മലയാളം സംസാരിച്ചതും മുണ്ടുടുത്തതും ആരെയും കാണിക്കാൻ വേണ്ടിയല്ല ;കേരളം തനിക്ക് വേണ്ടപ്പെതാണ്,കുറച്ച് നാൾ ഇവിടെ തന്നെ തുടരും :വികാരഭരിതനായി ലോക്‌നാഥ് ബെഹ്‌റ
June 30, 2021 1:32 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ വികാരഭരിതനായി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരം എസ്.എ.പി മൈതാനത്ത് വച്ചായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് യാത്രയയപ്പ്,,,
എ.ഡി.ജി.പി കസേരയിൽ നിന്നും അനിൽ കാന്ത് നേരെ ഡി.ജി.പി കസേരയിലേക്ക്..!കേരളത്തിലെ ദളിതനായ ആദ്യ പൊലീസ് മേധാവി :ഡി.ജി.പി അനിൽ കാന്തിന്റെ നിയമനത്തിന് പ്രത്യേകതകൾ ഏറെ
June 30, 2021 12:44 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ദളിത് വിഭാഗത്തിൽ നിന്നുള്ള,,,
വിസ്മയ കൊലക്കേസ്: അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ പ്രതി കിരൺകുമാറിന് കോവിഡ്; വിസ്മയയുടെ വീട്ടിൽ നടത്താനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു
June 30, 2021 12:22 pm
സ്വന്തം ലേഖകൻ കൊല്ലം: വിസ്മയ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ പ്രതി കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കേസിൽ തെളിവെടുപ്പിനായി മൂന്നു,,,
രാജ്യം ആശ്വാസതീരത്തേക്ക്…!കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് അരലക്ഷത്തിൽ താഴെ പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരിൽ 25 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്
June 30, 2021 12:10 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്,,,
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ;നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണമെന്നും നിർദ്ദേശം
June 30, 2021 12:00 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ഇതിന് പുറമെ നഷ്ടപരിഹാരം,,,
ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്
June 30, 2021 4:17 am
ലണ്ടൻ: വെംബ്ലിയിലെ വീട്ടുമുറ്റത്ത് ആവേശകരമായ കാൽപ്പന്ത് പോരാട്ടത്തിൽ ജർമൻ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ച് ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിലേക്ക്,,,
ഫാഫി പറമ്പില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: പി. ജയരാജൻ
June 29, 2021 9:01 pm
കണ്ണൂർ: ജീവകാരുണ്യ പ്രസ്ഥാനമായ ഐആർപിസിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ്,,,
മാസ്‌ക് ഇല്ലാതെ വ്‌ളോഗറുമൊത്ത് ഇടുക്കി എംപിയുടെ ഉല്ലാസം !ഇടമലക്കുടിയിൽ പോയ ഇടുക്കി എം.പി വിവാദത്തിൽ; പോയത് സ്കൂൾ നിർമാണ ഉദ്ഘാടനത്തിന്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് ഡീൻ കുര്യാക്കോസ് എം.പി
June 29, 2021 2:59 pm
മൂന്നാർ: സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യൂട്യൂബ് ചാനൽ ഉടമയുമായി പോയ ഇടുക്കി എം.പി,,,
സംസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച :ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട് തവണ നൽകിയതായി ആരോപണം
June 29, 2021 1:50 pm
സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച. ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട്,,,
Page 471 of 1057Previous
1
…
469
470
471
472
473
…
1,057
Next