ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണവുമായി സി.പി.എമ്മിന്റെ പി.ആർ സംഘം: ആളിക്കത്തും മുൻപ് ഊതിക്കെടുത്തി ഉമ്മൻചാണ്ടി; വാർത്ത പ്രചരിപ്പിച്ചത് സി.പി.എമ്മിന്റെ വിശ്വസ്തനായ മാധ്യമ പ്രവർത്തകൻ; പുതുപ്പള്ളി തന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നു കിടക്കുന്നതായി ഉമ്മൻചാണ്ടി
January 30, 2021 1:23 pm

കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ,,,

നാട് മുഴുവൻ നടന്ന് തട്ടിപ്പ്: എന്നിട്ടു പേര് കോളേജെന്നും; ലൈസൻസുമില്ല വിദ്യാഭ്യാസവുമില്ല; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് എഡ്യുക്കേഷനിൽ 2017 പഠിച്ചവർക്കു പോലും ഇതുവരെ സർട്ടിഫിക്കറ്റില്ല
January 30, 2021 1:21 pm

കോട്ടയം: സംസ്ഥാനം മുഴുവൻ നടന്ന് വിദ്യാഭ്യാസത്തിന്റെ മറവിൽ നടത്തുന്നത് വൻ തട്ടിപ്പ്. 2017 മുതൽ പഠിച്ചവർക്കാണ് വൻ തട്ടിപ്പിന് ഇരയാകേണ്ടി,,,

കേരളത്തില്‍ ഭൂരിപക്ഷ സമുദായവും ക്രൈസ്തവ ന്യൂനപക്ഷങ്ങളും തുല്യ ദുഃഖിതർ !കോൺഗ്രസും യുഡിഎഫും മുസ്ലീം തീവ്രവാദ സംഘടനകളുടെ നിയന്ത്രണത്തില്‍.
January 30, 2021 3:40 am

തിരുവനന്തപുരം: ലവ് ജിഹാദും ഹാഗിയ സോഫിയ വിഷയവും മുസ്ലിം കടന്നുകയറ്റവും ചർച്ചയാക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ക്രിസ്ത്യാനികൾ .കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുസ്ലിം,,,

ഈ കോളജിൽ പഠിച്ചിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിച്ചോളൂ ..! മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ് നടത്തിയ എയ്ഡ് ഇൻസ്റ്റിറ്റിയൂഷൻ മാനേജിങ്ങ് ഡയറക്ടർമാർ കോട്ടയത്ത് പിടിയിൽ
January 29, 2021 4:37 pm

കോട്ടയം: വിദൂര പഠനം വഴി ഉന്നത ബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ്,,,

മുഖ്യമന്ത്രി കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് രമേശ് ചെന്നിത്തല.
January 29, 2021 2:49 pm

തിരുവനന്തപുരം:കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകും എന്നതാണ് തിരഞ്ഞെടുപ്പിന് മുന്നേ ഉള്ള ചർച്ച .അത് വിവാദവും ആവുകയാണ് .അതിനിടെ മുഖ്യമന്ത്രി കസേരക്ക്,,,

ശശി തരൂരിനെതിരെ രാജ്യദ്രോഹകുറ്റം.കേസെടുത്തത് യു.പി പൊലീസ്. കർഷകരെ ഒഴിപ്പിക്കൽ നടന്നില്ല; പൊലീസും കേന്ദ്രസേനയും മടങ്ങി
January 29, 2021 5:36 am

ന്യുഡൽഹി:ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു . യു.പി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ,,,

രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടൽ :മന്ത്രി വി.മുരളീധരൻ
January 28, 2021 9:37 pm

ന്യുഡൽഹി:കാർഷിക നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി,,,

ഇത്തവണ അനിൽ അക്കരയും വീഴും !തൃശ്ശൂർ ജില്ലയിൽ ഇടതു തേരോട്ടം !
January 28, 2021 1:59 pm

തൃശ്ശൂർ:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിന് മുകളിൽ സീറ്റ് പ്രതീക്ഷിക്കുന്ന ഇടതുമുന്നണി തൃശൂർ ജില്ലയിൽ തേരോട്ടം തുടരും എന്നാണു സൂചന .ഇത്തവണ,,,

ചൈനക്ക് നേരെ കണ്ണുകളുമായി റാഫേൽ !ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്റർ പറന്നെത്തി.
January 28, 2021 5:18 am

ന്യൂഡൽഹി: ചൈനക്ക് നേരെ ഇനി നോട്ടം ശക്തമാക്കി റാഫേൽ വിമാനങ്ങൾ.മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ രാജ്യത്ത് എത്തിച്ചു . ചൈനയുമായി,,,

വസ്ത്രത്തിന് പുറത്തുകൂടി ചർമ്മത്തിൽ സ്പർശിക്കാത്ത’ പീഡനം ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദുചെയ്തു
January 27, 2021 3:16 pm

ന്യൂഡൽഹി:വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ.മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് .,,,

എ​ന്‍റെ മ​ക​ള്‍ എ​ന്‍റെ അ​ഭി​മാ​നം!!കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം: പൊലീസ് കേസെടുത്തു
January 26, 2021 3:08 pm

കോ​ഴി​ക്കോ​ട്: ബാ​ലി​കാ ദി​ന​ത്തി​ല്‍ മ​ക​ളോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന​ടി​യി​ല്‍ മോ​ശം ക​മ​ന്‍റി​ട്ട​വ​ർ​ക്കെ​തി​രെ,,,

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍.ഡല്‍ഹിയിൽ മൂന്നര ലക്ഷം ട്രാക്ടറും അഞ്ചുലക്ഷത്തിലേറെ കർഷകരും
January 26, 2021 7:08 am

ന്യൂഡൽഹി:ചരിത്രത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍. റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ഡല്‍ഹിയിലും ഹരിയാന അതിര്‍ത്തിയിലും കൂറ്റന്‍ ട്രാക്ടര്‍,,,

Page 529 of 1057 1 527 528 529 530 531 1,057
Top