മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ!.വിഷണ്ണനായ ചെന്നിത്തലയുടെ ഫോട്ടോയും. പലതും പറയാതെ പറഞ്ഞ് കെ പി സി സിയുടെ കവർചിത്രം.മുഖ്യമന്ത്രി കസേരയിലേക്ക് വേണുഗോപാൽ ഡൽഹിയിൽ നിന്ന് പറന്നിറങ്ങും ?
January 6, 2021 7:02 pm
തിരുവനന്തപുരം: കേരളത്തിൽ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആകാൻ കരുനീക്കം നടത്തി സംഘടന ചുമതലയുളള എ ഐ സി സി ജനറൽ,,,
കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതില്‍ നിരാശ
January 6, 2021 5:34 pm
രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതും നിലവിലെ കര്‍ഷക പ്രക്ഷോഭവുമായി,,,
സഭാ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; ഇടത് മുന്നണി വെട്ടിലായി
January 6, 2021 4:42 pm
സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെ മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര,,,
ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി.ഭരണം കിട്ടിയാൽ ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ചോദിക്കാനാണ് കേരളാ കോണ്‍ഗ്രസ്.രാജ്യസഭാംഗത്വം രാജിവയ്ക്കും.രാജ്യസഭാംഗത്വം രാജിവയ്ക്കും
January 6, 2021 3:17 pm
കോട്ടയം :ഇടതുമുന്നണിയിൽ കറുത്തനാകാൻ ജോസ് കെ മാണി .എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ ഒന്നിലധികം മന്ത്രിപദവി ആവശ്യപ്പെടും. ധനം, റവന്യൂ, നിയമ,,,
രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരി 13ന്; ആധാർ കാർഡ് ഹാജരാക്കണം
January 5, 2021 6:19 pm
രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ,,,
രാജ്യത്ത് പക്ഷിപ്പനി പടരുന്നു; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
January 5, 2021 4:09 pm
പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട്,,,
പിണറായി വിജയന് നന്ദിയറിച്ച് കേന്ദ്രമന്ത്രി!കേരളത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഗെയില്‍ പദ്ധതി നടപ്പാകില്ലായിരുന്നു:ധര്‍മേന്ദ്ര പ്രധാന്‍.നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം: മുഖ്യമന്ത്രി
January 5, 2021 3:37 pm
തിരുവനന്തപുരം: കേരളത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയില്‍ പദ്ധതി യാഥാര്‍ഥ്യം ആകില്ലായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഗെയില്‍ പൈപ്പ്,,,
ഗെയിൽ പദ്ധതി; കൊച്ചി-മംഗളൂരു വാതക പൈപ്പ് ലൈൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി.പിണറായി വിജയന് അഭിനന്ദനം
January 5, 2021 3:13 pm
കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന്,,,
കൊവിഡ് വാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി സ്വീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്
January 4, 2021 5:21 pm
കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം അവിടത്തെ ഭരണാധികാരികളാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ച് മാതൃക കാണിച്ചത്. രാജ്യത്ത് വാക്‌സിനേഷനുള്ള ശ്രമങ്ങള്‍,,,
യുഡിഎഫ് തകർച്ചയിൽ ;കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കില്ല! പുതിയ നീക്കവുമായി മുസ്ലീം ലീഗ്..
January 4, 2021 4:26 pm
തിരുവനന്തപുരം:മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലുക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്തിൽ ലീഗിൽ കടുത്ത എതിർപ്പ് . എംപി,,,
പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി!ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി.അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല .
January 4, 2021 3:57 pm
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടൻ കീഴടങ്ങണമെന്നും കോടതി അറിയിച്ചു. അലൻ,,,
ലൗ ജിഹാദ് വിഷയത്തിൽ യുഡിഎഫ് മുഖം തിരിച്ചു. കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി.യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു.യുഡിഎഫിനെതിരെ സീറോ മലബാർ സഭ.
January 4, 2021 3:43 pm
കൊച്ചി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ. എല്‍ഡിഎഫിനെ അഭിനന്ദിച്ചും യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചും എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത് . സംസ്ഥാന,,,
Page 535 of 1057Previous
1
…
533
534
535
536
537
…
1,057
Next